Tuesday, 24 April 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഏപ്രിൽ 25 ബുധനാഴ്ച*  🌄

📝 *World malaria Day*

📰   25/04/1614: Amsterdam Bank of Loan  forms
  ⚠

*NO: 311*

♻  "വിപ്ലവമെന്നത് റോസാപ്പൂമെത്തയല്ല...
   അത് ഭൂതവും ഭാവിയും തമ്മിലുള്ള മരണം വരെയുള്ള പോരാട്ടമാണ്.... "

*ഫിദൽ കാസ്ട്രോ*     💱 

👁‍🗨 "മറ്റുള്ളവരുടെ വേദന അറിയാൻ തുടങ്ങുമ്പോഴേ മനുഷ്യൻ തുടങ്ങുന്നൊള്ളൂ..... "

    *യ്വത്‌ഷോക്കോ* ...!!! 🏃🏿‍♀🏃🏿‍

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Monday, 23 April 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഏപ്രിൽ 24 ചൊവ്വാഴ്ച*  🌄

📝 *World Day for Animals in Laboratories*

📰   24/04/1929: 1st non - stop England to india flight takes -off
  ⚠

*NO: 310*

♻  " വിവേകം എന്നാൽ എന്തിനെ അവഗണിക്കണം എന്ന് പഠിക്കുകയാണ്..... ""
     
       *വില്യം ജെയിംസ്* 💱 

👁‍🗨 " വിദ്യാഭ്യാസം ജീവിതത്തിനു വേണ്ടിയുള്ള ഒരുക്കമല്ല  ; അത് ജീവിതം തന്നെയാണ്... "
    *ജോൺ ഡൂയി*...!!! 🏃🏿‍♀🏃🏿‍

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Sunday, 22 April 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഏപ്രിൽ 23 തിങ്കളാഴ്ച*  🌄

📝 *World Book and Copyright Day*

📰   23/04/2013:  West Indian cricketer, *Chris Gayle* smashes the fastest century in history (30 balls)
  ⚠

*NO: 309*

♻    "പൂമ്പാറ്റ മാസങ്ങളല്ല...   നിമിഷങ്ങളാണ്  എണ്ണുന്നത്....
     എന്നിട്ടും അതിന് ആവശ്യത്തിന് സമയമുണ്ട് .... "

        *ടാഗോർ* 💱

👁‍🗨  നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കാൻ കഴിയുന്നത്.....
    നമ്മൾ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർക്കാണ്.....!!!.  🏃🏿‍♀🏃🏿‍
http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Wednesday, 18 April 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഏപ്രിൽ 19 വ്യാഴാഴ്ച*  🌄

📰   19/04/1975: India launches 1st satellite with help of USSR
  ⚠

*NO: 308*

♻    "സമാധാനപരമായ വിപ്ലവം അസാധ്യമാക്കുന്നവർ  രക്തരൂഷിത വിപ്ലവം അനിവാര്യമാക്കുകയാണ് ചെയ്യുന്നത്..... "

        ** 💱 

👁‍🗨  *എള്ളോളമില്ല പൊളിവചനം*....എന്നൊരു കാലത്തിൽ നിന്ന്....
     *തള്ള്* കേറി ഉള്ളു പൊളിച്ച ഇക്കാലത്തേക്കുള്ള മാറ്റമാണത്രെ... *വികസനം*...!!!.  🏃🏿‍♀🏃🏿‍
http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Saturday, 14 April 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഏപ്രിൽ 15 ശനിയാഴ്ച*  🌄

📰   15/04/1948: Indian territory of himachal pradesh created
  ⚠

*NO: 307*

♻ "തങ്ങൾക്ക് ഇല്ലാത്ത ഗുണങ്ങൾ പ്രദർശിപ്പിക്കാൻ പരിശ്രമിച്ചുകൊണ്ടു  ഏതാണ്ട് എല്ലാവരും തന്നെ തങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം പാഴാക്കികളയുന്നു.... "

        *സാമുവൽ ജോൺസൺ* 💱 

👁‍🗨   വരാനിരിക്കുന്ന വത്സരത്തിലെ ശുഭ പ്രതീക്ഷകൾക്ക്....
 ശക്തിയേകാനും നന്മയുടെയും സ്നേഹത്തിന്റെയും പൊൻകണി കാണാനുമായി ഒരു വിഷു കാലം കൂടി... !!! 🏃🏿‍♀🏃🏿‍♀
     *വിഷു ആശംസകൾ*
http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Thursday, 12 April 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഏപ്രിൽ 13 വെള്ളിയാഴ്ച*  🌄

*📝 *International Special Librarians Day*

📰   13/04/1970: Apollo 13 announces *Houston, we've got a problem... !* as Beech - built oxygen tank explodes en route to Moon
  ⚠

*NO: 306*

♻ "അവനവന്റെ കാഴ്‌ചയുടെ പരിമിതികളെ ലോകത്തിന്റെ കാഴ്ചയുടെ പരിമിതികളായി ഓരോരുത്തരും കണക്കാക്കുന്നു.... ""

       *ഷോപ്പൻ ഹൊവാർ* 💱 

👁‍🗨   ചിരിക്കാൻ മറന്നു പോകുന്നത് കൊണ്ടാണ്......
      പലപ്പോഴും നമ്മൾ ജീവിക്കാൻ മറക്കുന്നത്.... !!! 🏃🏿‍♀🏃🏿‍♀

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Wednesday, 11 April 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഏപ്രിൽ 12 വ്യാഴാഴ്ച*  🌄

📰   12/04/1979: Soyuz 33 return to Earth
  ⚠

*NO: 305*

♻ " സംശയാലുവായിരിക്കുക ഒരു തെറ്റല്ല....
   ഒരു തീരുമാനത്തിലെത്താതെ എല്ലാ കാലത്തും സംശയാലുവാകുകയെന്നത്  ഒരു പോരായിമയാണ്... ""
     *ലു സൂൺ* 💱

👁‍🗨   ഒരു തരത്തിൽ ജീവിതവും ഒരു ഗെയിമാണ്....
    ഒരുപാട് ലെവലുകളുണ്ടെങ്കിലും...
    ഒരേ ഒരു  ' ലൈഫുള്ള ' നല്ല ത്രില്ലിംഗ് ഗെയിം  .... !!! 🏃🏿‍♀🏃🏿‍♀

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Tuesday, 10 April 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഏപ്രിൽ 11 ബുധനാഴ്ച*  🌄

📰   11/04/1970: Apollo 13 launched to moon  ; unable  to land, return  in 6 days
  ⚠

*NO: 304*

♻ " യൗവനത്തിൽ പാഴാക്കികളഞ്ഞ സമയമായിരിക്കും ചിലപ്പോൾ ഒരാൾ അനുഭവിച്ചിരിക്കാവുന്ന ഒരേയൊരു സ്വാതന്ത്ര്യം..... "
      *അനീറ്റ ബ്രൂക്നർ*  💱

👁‍🗨  വെറുപ്പിനെ ഒരിക്കലും വെറുപ്പ് കൊണ്ട് ഇല്ലാതാക്കാൻ കഴിയില്ല....
   എന്നാൽ...
സ്നേഹത്താൽ വെറുപ്പിനെ ഇല്ലാതാക്കാൻ കഴിയും .... !!! 🏃🏿‍♀🏃🏿‍♀

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Monday, 9 April 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഏപ്രിൽ 10 ചൊവ്വാഴ്ച*  🌄

📰   10/04/1946: 1st election for  japanese parliament
  ⚠

*NO: 303*

♻ " മാറ്റങ്ങൾ ക്ഷണനേരം കൊണ്ട് സംഭവിക്കുന്ന ഒരു കാലത്ത്  അനുഭവപരിചയം  നിങ്ങളുടെ ഏറ്റവും മോശപ്പെട്ട ശത്രുവായേക്കാം......"

         *പോൾ ഗറ്റി*    💱 

👁‍🗨  ഒരു ചിരികൊണ്ട് ഓരായിരം കഥ പറയുന്ന ചിലരുണ്ട്....
     ഒരായിരം കഥകൾ ഒരു ചിരിയിൽ ഒളിപ്പിക്കുന്ന മറ്റു ചിലരും..... !!! 🏃🏿‍♀🏃🏿‍♀

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Thursday, 5 April 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഏപ്രിൽ 06 വെള്ളിയാഴ്ച*  🌄

📰   06/04/2016: First baby born with DNA from 3 parents through mitochondrial transfer in Mexico
  ⚠

*NO: 302*

♻ " അസുഖകരമായ വസ്തുതകൾ നമ്മോട് പറയുന്നവരുടെ വിശ്വാസ്യതയെ നമ്മൾ എപ്പോഴും ചോദ്യം ചെയ്യും.... ""
 
      *ആർ.കെ. നാരായൺ*    💱 

👁‍🗨  നിങ്ങൾ ജീവിതത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നുവെങ്കിൽ....
       സമയം പാഴാക്കരുത്.....
   ഇപ്പോൾ തന്നെയാണ്   ആ സമയം.... !!! 🏃🏿‍♀🏃🏿‍♀

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Wednesday, 4 April 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഏപ്രിൽ 05 വ്യാഴാഴ്ച*  🌄

📝   *Indian National Maritime Day*

📰   05/04/1964: 1st driver less trains run on London underground
  ⚠

*NO: 301*

♻ " വിമർശനം വിലമതിക്കുന്ന ഒരാൾ ക്കേ  പ്രശംസ കൊണ്ട് ഗുണമുണ്ടാവൂ...... "

   *ഹെയറിഷ് ഹൈൻ*   💱 

👁‍🗨  ഒരു പിടി ക്ഷമ....
      ഒരു കുന്നോളം  ചോറിനേക്കാൾ....
    വില പിടിപ്പുള്ളതാണ് ..... !!! 🏃🏿‍♀🏃🏿‍♀

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒