Sunday, 31 December 2017

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം* 
*2018 ജനുവരി 01 തിങ്കളാഴ്ച* 🦋

*പുതുവത്സരാശംസകൾ*

🔖 *World Day of peace*

📰 01/01/1935 : President *Mustapha kemal pasha* names himself *Ataturk : Father of Turkey* "⚠

♻  സമൂഹം വായുപോലെയാണ്....
ശ്വസിക്കാൻ അത്യാവശ്യം....
എന്നാൽ   ജീവിക്കാൻ അത് പോരെ...
       *ജോർജ് സാന്റായാന*
  💬

 ⚛ വാക്കുകൾ കുറച്ച് മതി...
      വാക്കാണ് സുഖവും ദുഃഖവും വരുത്തുന്നത്.... ‼


         💓 *Dude*💜✒

Saturday, 30 December 2017

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം* 
*2017 ഡിസംബർ 31 ഞായറാഴ്ച*🦋

*ENJOY YOUR LAST DAY OF THE YEAR*

*Tomorrow, is the first blank page of a 365 page book. Write a good one*



📰 31/12/1999: Negotiations for the hijacked Indian Airlines Flight 814 concluded


 *NO : 231*

♻ "" *We don't stop playing*...
because we grow old.
    We grow old..
*because we stop playing* ""   💬
       
 ⚛   എല്ലാവരും ലോകത്തെ മാറ്റുന്നതിനെകുറിച്ചാണ് ചിന്തിക്കുന്നത്....
   ആരും തന്നെത്തന്നെ മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല...
        *ലിയോ ടോൾസ്റ്റോയ്* ..⁉

*Have A Rocking year...
      HAPPY NEW YEAR*
       

         💓 *Dude*💜✒

Friday, 29 December 2017

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം* 
*2017 ഡിസംബർ 30, ശനിയാഴ്ച*🦋

📰 30/12/1985: Pakistan  restores constitution


 *NO : 230*

♻ എഴുതാനും വായിക്കാനും കഴിയാത്തവരായിരിക്കില്ല ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നിരക്ഷരർ......
    പഠിക്കാനും പഠിച്ചത് മായ്ച്ചുകളയാനും വീണ്ടും പഠിക്കാനും കഴിവില്ലാത്തവർ ആരോ അവരായിരിക്കും നിരക്ഷരർ.....
         *ആൽവിൻ ഡോഫ്ലർ **   💬
       
 ⚛  പഠനം ഒഴുക്കിനെതിരെ തുഴയുന്നപോലെയാണ്...
     മുന്നോട്ട് നീങ്ങാനാവുന്നില്ലെങ്കിൽ പിറകിലാവുകയായിരിക്കും ഫലം....⁉

         💓 *Dude*💜✒

Thursday, 28 December 2017

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം* 
*2017 ഡിസംബർ 29 വെള്ളിയാഴ്ച*🦋


📰 29/12/1984: Indian PM Rajiv Gandhi claims victory in parlimetary  election


 *NO : 229*


♻ ഒരാളുടെ ആരോഗ്യത്തിന്റെയും രോഗത്തിന്റെയും സൃഷ്ടികർത്താവ് അയാൾ തന്നെയാണ്....
        *ശ്രീ  ബുദ്ധൻ*   💬

       
 ⚛  സ്നേഹം ഒരു പുഴപോലെയാണ്....
     ഒരു തടസം ഉണ്ടായാൽ.....
 അത് വഴി മാറിയൊഴുക്കുന്നു. .....⁉

         💓 *Dude*💜✒

Wednesday, 27 December 2017

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം* 
*2017 ഡിസംബർ 28 വ്യാഴാഴ്ച *🦋

📰 28/12/1885: The Indian National Congress Was Founded


 *NO : 228*

♻   പ്രവർത്തിക്കാതിരിക്കുന്നതിന്  കൊടുക്കേണ്ടുന്ന വില...
       ഒരു പിഴവ് വരുത്തുന്നതിന് കൊടുക്കേണ്ടതിനേക്കാൾ എത്രയോ അധികമാണ്   
      *മെയ്സ്റ്റർ എക്ക്ഹാർട്* 💬
       
 ⚛  സമയം നമ്മിൽ നിന്നും പറന്നകലുന്നു....
      കൊഴിയുന്ന നിമിഷങ്ങളോരോന്നും യാത്ര പറയുന്ന പോലെ......
   വർഷങ്ങൾ ഓരോന്നായി പിന്നിടുമ്പോൾ.....
സത്യത്തിൽ നാം ജീവിക്കുകയാണോ.....
    അതോ മെല്ലെ മെല്ലെ മരിക്കുകയാണോ.. .....⁉

         💓 *Dude*💜✒
🌹🌹 ഇന്നത്തെ ചിന്ത പ്രഭാതം 
2017 ഡിസംബർ 27 ബുധനാഴ്ച🦋

📰 27/12/2007: Former Pakistani Prime Minister Benazir Bhutto is assassinated by a Suicide bomber


 NO : 227

♻ സ്നേഹിക്കാതിരിക്കുക ദുഃഖകരമാണ്.....
    അതേക്കാൾ ദുഃഖകരമാണ്.....
സ്നേഹിക്കാൻ കഴിയാതിരിക്കുക......
         മിഗുൽ ദേ   💬
       
 ⚛  ഉള്ളത് കൊണ്ട് തൃപ്തിപ്പെടാനുള്ള ഒരു മനസ്സ് നിനക്കുണ്ടെങ്കിൽ....
       ഈ ലോകം മുഴുവൻ കൈവശമുള്ളവനും നീയും തുല്യനത്രെ.....‼

         💓 Dude💜✒
[1:34 PM, 12/20/2017] +91 98469 95353: 🌹🌹 ഇന്നത്തെ ചിന്ത പ്രഭാതം 
2017 ഡിസംബർ 21 വ്യാഴാഴ്ച🦋

🔖 Handloon Week

📰 21/12/1942:


 NO : 223

♻ യൗവനത്തിൽ പാഴാക്കികളഞ്ഞ സമയമായിരിക്കും ചിലപ്പോൾ ഒരാൾ അനുഭവിച്ചിരിക്കാവുന്ന ഒരേയൊരു സ്വാതന്ത്ര്യം.... 
       അനീറ്റ ബ്രുക്നർ  💬

 ⚛ ഒരാളെയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് തരം താഴ്ത്തി സംസാരിക്കരുത്....
     ചിലപ്പോൾ ആ മുറിവ് ഉണക്കാനോ ഒരു ക്ഷമ പറയാനോ പോലും ജീവിതത്തിൽ പിന്നിട് അവസരം ലഭിച്ചില്ല എന്ന് വരാം .....‼

         💓 Dude💜✒
[2:34 PM, 12/21/2017] +91 98469 95353: 🌹🌹 ഇന്നത്തെ ചിന്ത പ്രഭാതം 
2017 ഡിസംബർ 22 വെള്ളിയാഴ്ച🦋

📰 22/12/1964:First flight of US aircraft Lockheed SR -71,reaches 3,530 kph (record for jet)


 NO : 224

♻ മറ്റുള്ളവരിൽ നമുക്ക് ശല്യമായി തോന്നുന്ന കാര്യങ്ങൾ നമ്മെക്കുറിച്ചുതന്നെ കൂടുതൽ മനസ്സിലാക്കുന്നതിലേക്ക് നയിച്ചേക്കാം...
   കാൾ യൂങ്-  💬

 ⚛  കാലം അങ്ങനെയാണ്...
പ്രിയപ്പെട്ടവരെ ഓർമ്മയിൽ നിന്നും മായ്ച്ചുകളയും....
    ഇന്നലെത്തെ പ്രിയപ്പെട്ടവർ ഇന്നത്തെ വെറും പരിചയക്കാർ മാത്രം.... ...‼

         💓 Dude💜✒
[4:45 PM, 12/22/2017] +91 98469 95353: 🌹🌹 ഇന്നത്തെ ചിന്ത പ്രഭാതം 
2017 ഡിസംബർ 23 ശനിയാഴ്ച🦋

📰 23/12/2004: P.V.Narashima Roa, ninth prime Minister of India, passed away


 NO : 225

♻ പൊട്ടിച്ചെറിയാൻ കഴിയാത്തവിധം കനത്തതാവുന്നതുവരെ..... ശീലങ്ങളുടെ ചങ്ങലകളുടെ ഭാരം നാം അറിയുകപോലുമില്ല
         വാറൻ  ബഫറ്റ്‌ 💬
       
 ⚛ ഓരോ പുലരിയും...
ഒരു രണ്ടാം ഊഴമാണ്....
        ഇന്നലെകളിലെ തെറ്റ് തിരുത്താൻ നമ്മുക്ക് കിട്ടുന്ന....
രണ്ടാം ഊഴം ...‼

         💓 Dude💜✒
[3:07 PM, 12/25/2017] +91 98469 95353: 🌹🌹 ഇന്നത്തെ ചിന്ത പ്രഭാതം 
2017 ഡിസംബർ 26 ചൊവ്വാഴ്ച🦋

🔖 St.Stephen's Day

📰 26/12/2004: *Tsunami*in the Indian Ocean killed thousands


 NO : 226

♻  വായയിലേക്ക് പ്രവേശിക്കുന്നതല്ല....
വായയിൽ നിന്നും വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്....
         മത്തായി 15:11   💬
       
 ⚛  മാറ്റി നിർത്താൻ ഒരു പാട് പേരുണ്ടാവും...
എന്നാൽ ചേർത്ത് നിർത്താൻ ചിലരെ കാണൂ... അവരെ കണ്ടെത്തുമ്പോഴാണ് ജീവിതത്തിന് ഒരർത്ഥം ഉണ്ടാവുക......‼

         💓 Dude💜

Tuesday, 26 December 2017

[3:30 PM, 12/13/2017] +91 98469 95353: 🌹🌹 ഇന്നത്തെ ചിന്ത പ്രഭാതം 
2017 ഡിസംബർ  14 വ്യാഴാഴ്ച  🦋

🔖 National Energy Conservation Day

📰 14/12/1751: The first military academy in the world,Theresian military Academy, is founded in Austria    ⚠

 NO : 216

♻ ആറു വയസ്സുള്ള ഒരു ബാലനു പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ.....
  നിങ്ങൾക്ക് തന്നെ അത് മനസ്സിലായിട്ടില്ലെന്നർത്ഥം....
     ആൽബർട്ട് ഐൻസ്റ്റീൻ  💬

 ⚛  തേയ്മാനം വന്ന് വലിച്ചെറിയപ്പെടുന്ന ചെരുപ്പുകൾ.....
    നിന്നെ നോക്കി പറയുന്നു.....
   തേഞ്ഞത് ഞാനല്ല നിന്റെ ആയുസ്സാണ്... ..‼

         💓 Dude💜✒
[8:55 PM, 12/14/2017] +91 98469 95353: 🌹🌹 ഇന്നത്തെ ചിന്ത പ്രഭാതം 
2017 ഡിസംബർ  15 വെള്ളിയാഴ്ച   🦋

🔖 International Tea Day

📰 15/12/1950: *Vallabhbhai patel*passed away ⚠

 NO : 217

♻ കുടുംബബന്ധം    💬

 ⚛  ദുഷ്ടമോഹങ്ങളില്ലാത്ത സ്നേഹമാണ്.....
    ഈ   ജീവിതത്തിൽ ലഭിക്കാവുന്നതും നൽകാവുന്നതുമായ ഏറ്റവും മഹനീയമായ കാര്യം..... .‼

         💓 Dude💜✒
[2:48 PM, 12/15/2017] +91 98469 95353: 🌹🌹 ഇന്നത്തെ ചിന്ത പ്രഭാതം 
2017 ഡിസംബർ  16 ശനിയാഴ്ച   🦋

🔖
📰 16/12/1971: India defeated Pakistan in Bangladesh War  ⚠

 NO : 218

♻ ജീവിതം യഥാർത്ഥത്തിൽ വളരെ ലളിതമാണ്.....
  അത് സങ്കീർണമായിരിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് നമ്മൾ തന്നെയാണ്.....
Life is really simple, but we insist on making it complicated
       കൺഫ്യൂഷ്യസ്   💬

 ⚛  അവസരങ്ങൾ സൂര്യോദയം പോലെയാണ്......
   അധികനേരം കാത്തു നിന്നാൽ.....
   നമ്മുക്കതു നഷ്ടപ്പെടും... . .‼

         💓 Dude💜✒
[4:42 PM, 12/16/2017] +91 98469 95353: 🌹🌹 ഇന്നത്തെ ചിന്ത പ്രഭാതം 
2017 ഡിസംബർ  17 ഞായറാഴ്ച   🦋

🔖 International Day Against Violence Against Sex Workers

📰 17/12/1927: British police officer john Saunders was killed by Indian revolutionaries ⚠

 NO : 219

♻ "സ്ത്രീകളെ ദുർബലവിഭാഗം എന്ന് വിളിക്കുന്നതിനേക്കാൾ തരം താണ പ്രവർത്തി മറ്റൊന്നില്ല.....
    പുരുഷന്റെ തിന്മകളിൽ ഏറ്റവും നീചം ഇതാണെന്നു ഞാൻ പറയും.... "
        മഹത്മാ ഗാന്ധി     💬

 ⚛ വാഗ്ദാനങ്ങൾ നൽകുന്നവരെയല്ല ബഹുമാനിക്കേണ്ടത്.....
    വാഗ്ദാനങ്ങൾ നിറവേറ്റുന്നവരെ ബഹുമാനിക്കുക.... . .‼

         💓 Dude💜✒
[5:39 PM, 12/17/2017] +91 98469 95353: 🌹🌹 ഇന്നത്തെ ചിന്ത പ്രഭാതം 
2017 ഡിസംബർ  18 തിങ്കളാഴ്ച   🦋

🔖 Minorities Right Day

📰 18/12/1961: India took military action to liberate Goa, Daman and Diu  ⚠

 NO : 220

♻  ലാഭേച്ഛയോടെ  നീ  ഔദാര്യം കാണിക്കരുത്....
      Q  ഖുർആൻ   Q   💬

 ⚛   പ്രശസ്‌തനായാണ് നിങ്ങൾ ജനിച്ചതെങ്കിൽ അതിലെവിടെയോ യാദ്രിശ്ചിക കണക്കാക്കിയാൽ മതി....
     എന്നാൽ...
പ്രശസ്‌തനായാണ് മരിക്കുന്നതെങ്കിൽ അത് നിങ്ങളുടെ സ്വന്തം നേട്ടമാണ്.......‼

         💓 Dude💜✒
[3:06 PM, 12/18/2017] +91 98469 95353: 🌹🌹 ഇന്നത്തെ ചിന്ത പ്രഭാതം 
2017 ഡിസംബർ  19 ചൊവ്വാഴ്ച   🦋

🔖 Goa's Liberation Day

📰 19/12/1934: Pratibha Patil,First woman president of India, was born


 NO : 221

♻ മനുഷ്യന്റെ വളർച്ചക്ക് എതിർപ്പ് സഹായകമാണ്.....
    പട്ടം പറന്നുയരുന്നത് കാറ്റിനൊപ്പമല്ല,  കാറ്റിനെതിരെയാണ്....
        ജോൺ നിൽ    💬

 ⚛   നേരിന്റെ പാതയിലൂടെയാണ് നമ്മുടെ സഞ്ചാരമെങ്കിൽ ഉറപ്പായും ലക്ഷ്യത്തിൽ എത്തിയിരിക്കും....
     കാരണം ആ പാതയിൽ തിരക്ക് അധികം ഉണ്ടാവില്ല.....‼

         💓 Dude💜✒
[9:33 AM, 12/19/2017] +91 98469 95353: ഒരു സമ്മാനപദ്ധതിയിൽ ഫസ്റ്റ് പ്രൈസ് A/c  അടിച്ച ബംഗാളി നാട്ടിൽ കൊണ്ട് പോയി ഫിറ്റ് ചെയ്തു ഫോട്ടോ അയച്ചു തന്നത്.... 😁👇🏿😅
[3:06 PM, 12/19/2017] +91 98469 95353: 🌹🌹 ഇന്നത്തെ ചിന്ത പ്രഭാതം 
2017 ഡിസംബർ 20 ബുധനാഴ്ച   🦋

🔖 International Human Solidarity Day

📰 20/12/1942: 1st Japanese bombing of Culcutta


 NO : 222

♻ നിങ്ങളുടെ ചുണ്ടുകളേക്കാൾ നിങ്ങളുടെ ജീവിതം കൊണ്ട് മെച്ചപ്പെട്ട പ്രബോധനം നിർവഹിക്കാനാവും....
       ഒലിവർ ഗോൾഡ്സ്മിത്  💬

 ⚛ ഒരു മനുഷ്യനു വേണ്ട അത്യാവശ്യം രണ്ട്‌ കാര്യങ്ങൾ....
  നല്ല ഹൃദയവും നല്ല സ്വഭാവുമാണ്....
നല്ലൊരു ഹൃദയം ഉണ്ടെങ്കിൽ ഉറപ്പായും നല്ല ബന്ധങ്ങൾ ഉണ്ടാകും
   ആ ബന്ധങ്ങൾ നിലനിർത്താൻ നല്ല സ്വഭാവം കൂടിയേ തീരൂ.....‼

         💓 Dude💜✒
ഇന്നത്തെ ചിന്ത പ്രഭാതം 2017 ഡിസംബർ 13 ബുധനാഴ്ച 12/12/2003: Former Iraqi Prasident *Saddam Hussein*is captured near his home town of Tikrit ഒരാൾക്ക് ധാരാളം പ്രവൃത്തി ചെയ്യാനില്ലെങ്കിൽ.... വെറുതെയിരിക്കുന്നത് ശരിക്കങ്‌ ആസ്വദിക്കാൻ കഴിയില്ല.... There is no fun in doing nothing when you have nothing to do ജെറോം കെ ജെറോം നല്ല സുഹൃത്തുക്കൾ.... കടൽ തീരവും തിരമാലയും പോലെയാണ്.... അടുക്കുകയും അകലുകയും ചെയ്യുന്നു..... എന്നാൽ ഒരിക്കലും പിരിയുകയില്ല ... Dude
ഇന്നത്തെ ചിന്ത പ്രഭാതം 2017 ഡിസംബർ 12 ചൊവ്വാഴ്ച 12/12/2015: First Women ever elected in Saudi Arabia in municipal council election ഒടുവിൽ നമ്മുടെ ശത്രുക്കളുടെ വാക്കുകളായിരിക്കില്ല നാം ഓർക്കുക..... സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും..... മാർട്ടിൻ ലൂഥർ കിങ് നല്ല ചിന്ത നന്മയാണ്..... പക്ഷെ, നല്ലവനാണെന്ന ചിന്തനല്ലതല്ല.... Dude
ഇന്നത്തെ ചിന്ത പ്രഭാതം 2017 ഡിസംബർ 11 തിങ്കളാഴ്ച International Mountain Day 11/12/1935: Pranab Mukherjee, 13 th president of India, was born നമ്മളല്ലാതെ ആരും നമ്മെ രക്ഷിക്കുന്നില്ല.... ആർക്കുമതിന് കഴിയുകയുമില്ല.... നാം തന്നെ നമ്മുടെ പാത നടന്നേ പറ്റൂ..... ബുദ്ധൻ ഇന്നലെകൾ ഓർമ്മകളായി... നാളെകൾ പ്രതീക്ഷകളുമാണ്.... ജീവിതമെന്നത് ഇന്നാണ്..... Dude
ഇന്നത്തെ ചിന്ത പ്രഭാതം 2017 ഡിസംബർ 11 തിങ്കളാഴ്ച International Mountain Day 11/12/1935: Pranab Mukherjee, 13 th president of India, was born നമ്മളല്ലാതെ ആരും നമ്മെ രക്ഷിക്കുന്നില്ല.... ആർക്കുമതിന് കഴിയുകയുമില്ല.... നാം തന്നെ നമ്മുടെ പാത നടന്നേ പറ്റൂ..... ബുദ്ധൻ ഇന്നലെകൾ ഓർമ്മകളായി... നാളെകൾ പ്രതീക്ഷകളുമാണ്.... ജീവിതമെന്നത് ഇന്നാണ്..... Dude