Tuesday, 26 December 2017

ഇന്നത്തെ ചിന്ത പ്രഭാതം 2017 ഡിസംബർ 26 ചൊവ്വാഴ്ച

🌹🌹 ഇന്നത്തെ ചിന്ത പ്രഭാതം 
2017 ഡിസംബർ 26 ചൊവ്വാഴ്ച🦋

🔖 St.Stephen's Day

📰 26/12/2004: *Tsunami*in the Indian Ocean killed thousands


 NO : 226

♻  വായയിലേക്ക് പ്രവേശിക്കുന്നതല്ല....
വായയിൽ നിന്നും വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്....
         മത്തായി 15:11   💬
       
 ⚛  മാറ്റി നിർത്താൻ ഒരു പാട് പേരുണ്ടാവും...
എന്നാൽ ചേർത്ത് നിർത്താൻ ചിലരെ കാണൂ... അവരെ കണ്ടെത്തുമ്പോഴാണ് ജീവിതത്തിന് ഒരർത്ഥം ഉണ്ടാവുക......‼

💝 വൈകി ആണെങ്കിലും എല്ലാവർക്കും 🌹🌹 ഇന്നത്തെ ചിന്ത പ്രഭാതംത്തിന്റെ  ക്രിസ്തുമസ്സ് ആശംസകൾ


         💓 Dude💜✒

No comments:

Post a Comment