Tuesday, 26 December 2017

ഇന്നത്തെ ചിന്ത പ്രഭാതം 2017 ഡിസംബർ 07- വ്യാഴാഴ്ച International Civil Aviation Day 07/12/1926: Gas refrigerator patented. " അവനവനിൽ വിശ്വാസമർപ്പിക്കാത്ത കാലത്തോളം നിങ്ങൾക്ക് ദൈവത്തിൽ വിശ്വസിക്കാനാവില്ല...." You cannot believe in God until you believe in yourself സ്വാമി വിവേകാനന്ദൻ മറ്റുള്ളവർക്ക് നമ്മളെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞെന്ന് തോന്നിയാൽ മാറി നിൽക്കണം.. ഇല്ലെങ്കിൽ ഒരനാവശ്യമായി മാറും... നമ്മൾ ചില മനസുകൾക്കും ചില സാഹചര്യങ്ങൾക്കും.... Dude

No comments:

Post a Comment