Tuesday, 27 February 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഫെബ്രുവരി 28 ബുധനാഴ്ച* 🌄

📝 *National Science Day / Week*
( is a day to remember the discovery of *C.V. Raman* [Raman Effect] )

📰   28/02/1933: *Adolf Hitler* bans German Communist Party (KPD)
  ⚠

*NO: 284*

♻ "" തങ്ങൾക്ക് മുൻപേ പോയവരെക്കാൾ ബുദ്ധിമാൻമാരും പിന്നാലെ വരുന്നവരേക്കാൾ വിവേകശാലികളും തങ്ങാളാണെന്ന് ഓരോ തലമുറയും കരുതുന്നു..... "

       *ജോർജ് ഓർവെൽ* 💬


  💱   ഓരോ സൗഹൃദത്തിനു പിറകിലും ഓരോ കാരണമുണ്ടാകും ....
   
     കാരണങ്ങൾ അവസാനിക്കുമ്പോൾ ചിലർ നമ്മെ ഉപേക്ഷിക്കുന്നു....

  അവസാനിക്കാത്ത കാരണമുള്ളവർ സൗഹൃദം തുടരുന്നു....
      ......‼



         💓 *Dude*💜✒

Monday, 26 February 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഫെബ്രുവരി 27  ചൊവ്വാഴ്ച* 🌄

📝 *International Polar Bear Day*

📰   27/02/2002: Godhra train burning
  ⚠

*NO: 283*

♻  "അറിയാവുന്നതിനെക്കുറിച്ച് മിതമായി സംസാരിക്കുക....
   അറിയാത്തതിനെക്കുറിച്ച് മിണ്ടാതിരിക്കുക....
അതാണ്‌ ഉത്തമം....
     
       *സാദി നിക്കോളാസ് കാർനൗട്ട്*  💬


  💱     സൗഹൃദം നമ്മുടെ സന്തോഷത്തെ ഇരട്ടിപ്പിക്കുകയും....
   ദുഃഖത്തെ പങ്കിടുകയും ചെയ്യുന്നു......‼



         💓 *Dude*💜✒

Thursday, 22 February 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഫെബ്രുവരി 23 വെള്ളിയാഴ്ച* 🌄

📝 *World Rotaract Day*

📰   23/02/1892: 1st College student government forms at Bryn Mawr , pennsylvania
  ⚠

*NO: 282*

♻  "പണം കൊടുത്ത് നിങ്ങൾക്ക് നല്ല ഒരു നായയെ വാങ്ങാനാവും.... !
    എന്നാൽ...
   സ്നേഹം കൊടുത്താൽ മാത്രമേ അത് വാലാട്ടൂ... "

      *റിച്ചാർഡ് ഫ്രീഡ്മാൻ* 💬


  💱     *വിശക്കാത്ത  ദൈവത്തിന് നോട്ടുകളും....*

*വിശക്കുന്ന മനുഷ്യന് ഒരു രൂപാ നോട്ടും*  ....‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Wednesday, 21 February 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഫെബ്രുവരി 22 വ്യാഴാഴ്ച* 🌄

📰   22/02/1854 : Cowasji Nanabhai Davar started First Cotton Mill named *The Bombay Spinning Mills*
  ⚠

*NO: 281*

♻  "മൂന്നാം ലോക യുദ്ധത്തിൽ എന്തൊക്കെ ആയുധങ്ങളാവും പ്രയോഗിക്കപ്പെടുക  എന്നെനിക്കറിയില്ല....
    പക്ഷേ
       നാലാം ലോക യുദ്ധത്തിൽ കല്ലും വടിയുമായിരിക്കും പ്രയോഗിക്കുക...... ""

         *ആൽബർട്ട് ഐൻസ്റ്റീൻ* 💬


  💱     തണലിലേക്ക് മാറാൻ എല്ലാവർക്കും കഴിയും.....
     എന്നാൽ...
    തണലായി മാറാൻ ചിലർക്കേ കഴിയൂ     ....‼



         💓 *Dude*💜✒

Tuesday, 20 February 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഫെബ്രുവരി 21 ബുധനാഴ്ച* 🌄

📝 *International Mother Language Day*
(21/2/1952 ന്  ബംഗാളിഭാഷാ പ്രസ്‌ഥാനത്തിന്റെ  ഒരു പ്രതിഷേധ സമരത്തിലുണ്ടായ പോലിസ് വെടിവെപ്പിൽ കൊല്ലപ്പെട്ട വരുടെ സ്മരണക്കായി ബംഗ്ലാദേശിൽ തുടങ്ങിയ ദിനം പിന്നെ 1999 ൽ  യുനെസ്‌കോ ഏറ്റെടുത്തു )

📰   21/02/1878 : World 1st telephone directory issued, 50 subscribers ( New Harbor,Connecticut)
  ⚠

*NO: 280*

♻  " എല്ലാ മനുഷ്യരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഭൂമിക്ക് കഴിയും....
     എന്നാൽ   അവരുടെ ആർത്തികളെ തൃപ്തിപ്പെടുത്താൻ കഴിയില്ല..... ""
 
       *മഹാത്മാ ഗാന്ധി* 💬


  💱   രാഷ്ട്രീയം ഉണക്കമീൻ പോലെയാണ്.... !
     നാട് മുഴുവൻ നാറിയാലും അണികൾക്കും ന്യായീകരണ കമ്മിറ്റി തൊഴിലാളികൾക്കും നല്ല മണമായേ   തോന്നൂ ....‼


         💓 *Dude*💜✒

Monday, 19 February 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഫെബ്രുവരി 20 ചൊവ്വാഴ്ച* 🌄

📝 *World Day of Social Justice* 

📰   20/02/1949 : US postal service created, postage 6-12 cents depending on distance
  ⚠

*NO: 279*

♻  "" പറയുന്നതിന്റെ ഇരട്ടി നാം കേൾക്കണമെന്നതുകൊണ്ട്   പ്രകൃതി നമ്മുക്ക് ഒരു നാവും രണ്ട്‌ ചെവികളും തന്നിരിക്കുന്നു ""

        *ഈപ്പിക്റ്റട്സ്* 💬


  💱   മറ്റുള്ളവർക്ക് നമ്മളെ കൊണ്ടുള്ള ആവശ്യം കഴിഞ്ഞെന്ന് തോന്നിയാൽ മാറി നിൽക്കണം....
     ഇല്ലെങ്കിൽ ഒരനാവശ്യമായി മാറും നമ്മൾ.....
        *ചില മനസുകൾക്കും.... ചില സാഹചര്യങ്ങൾക്കും*.....‼



         💓 *Dude*💜✒

Sunday, 18 February 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഫെബ്രുവരി 19 തിങ്കളാഴ്ച* 🌄

📝 *Shivaji jayanti*

📰   19/02/1949: Mass arrest of communists in India
  ⚠

*NO: 278*

♻  "" എന്റെ മുദ്രവാക്യം ഇതാണ്.....
     അല്പം കൊണ്ട് തൃപ്തിപ്പെടുക... അപ്പോഴും കൂടുതൽ ആഗ്രഹിക്കുക... ""
 
        *ചാൾസ് ലാംബ്*  💬


  💱   ചോദ്യം ചോദിക്കുന്നയാൾ  ഒരു നിമിഷത്തേക്ക് വിഡ്ഢിയാവുന്നു....
       ചോദിക്കാത്തയാൾ  എല്ലാകാലത്തേക്കും.....‼



         💓 *Dude*💜✒

Saturday, 17 February 2018

CHINTHA
🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഫെബ്രുവരി 18 ഞായറാഴ്ച* 🌄

📰   18/02/1908:  1st US postage stamps in rolls issued
  ⚠

*NO: 277*

♻  വിപ്ലവമെന്നത് റോസാപ്പൂമെത്തയല്ല....
     അത് ഭൂതവും ഭാവിയും തമ്മിലുള്ള മരണം വരെയുള്ള പോരാട്ടമാണ്....

      *ഫിദൽ കാസ്ട്രോ*  💬


  💱   *മടിയൻ മല ചുമക്കാൻ നോക്കിയപ്പോൾ മലയില്ല..... !!*

      *മടിയൻ വീണ്ടും കുഴിമടിയനായി*....‼



         💓 *Dude*💜✒

Wednesday, 14 February 2018



*2018 ഫെബ്രുവരി 15 വ്യാഴാഴ്ച*🦋

📝 *Parinirvana Day*

📰   15/02/1903: 1st Teddy Bear introduced in America , made by Morris  & Rose Michtom
  ⚠

*NO: 276*

♻  " സന്തോഷം നിങ്ങളുടെ പ്രകൃതമാണ്....
     അത് ആഗ്രഹിക്കുന്നതിൽ തെറ്റില്ല....
     നിങ്ങളുടെ ഉള്ളിൽതന്നെ അത് ഇരിക്കുമ്പോൾ പുറത്ത് അത് അന്വേഷിക്കുന്നതാണ് തെറ്റ്..... ""

       *രമണ മഹർഷി*
   
    💬


  💱  തോൽക്കാനുള്ള മനസുമായി വേണം....
     ജീവിതം എന്ന മത്സരം കളിക്കാൻ.....
     വിധി  എന്ന കള്ളകളിക്കാരൻ  മത്സരത്തിനുണ്ട്....... ‼



         💓 *Dude*💜✒

Tuesday, 13 February 2018



*2018 ഫെബ്രുവരി 14 ബുധനാഴ്ച*🦋

📝 *Saint Valentine's Day*

📰   14/02/1990: Space probe Voyager 1 takes photograph of entire solar system
  ⚠

*NO: 275*

♻  " ഇല്ലാത്ത ഗുണങ്ങളുടെ പേരിൽ സ്നേഹിക്കപെടുന്നതിനേക്കാൾ നല്ലത്...
   യഥാർത്ഥ സ്വഭാവത്തിന്റെ പേരിൽ  വെറുക്കപ്പെടുന്നതാണ്.... "

      *ആന്ദ്രേ ഗിഡേ*
   
    💬


  💱   സ്നേഹിച്ചു തീരാത്ത ആത്മാക്കൾക്ക് വേണ്ടി....
     സ്നേഹം പങ്കുവെക്കുന്ന ഹൃദയങ്ങൾക്കു വേണ്ടി....
    വിരഹ വേദന അനുഭവിക്കുന്ന മനസ്സുകൾക്കു വേണ്ടി....
    പ്രണയ സ്വപ്‌നങ്ങളിൽ  പാറി നടക്കുന്ന പ്രാവുകൾക്കു  വേണ്ടി...
നേരുന്നു.....
      *പ്രണയദിനാശംസകൾ*....... ‼



         💓 *Dude*💜✒

Monday, 12 February 2018



*2018 ഫെബ്രുവരി 13 ചൊവ്വാഴ്ച*🦋

📝 *Sarojini Naidu's Birth Anniversary*

📰   13/02/1931: New Delhi became the capital of India
  ⚠

*NO: 274*

♻  " ഏറ്റവും ബഹുമാന്യരായ ആളുകൾ എഴുതിയ ആറുവരികൾ  എനിക്ക് തരിക...
       അവരെ തൂക്കിലേറ്റാനുള്ള ന്യായം എനിക്ക് അതിൽ കണ്ടെത്താനാവും..... ""
   
         *കാർഡിനൾ റിച്ച്ലു*
   
    💬


  💱    ആകന്നിരിക്കണം...
ചേർന്നിരുന്നതിന്റെ..
             ആഴം  അറിയാൻ . .. ‼



         💓 *Dude*💜✒

Sunday, 11 February 2018



*2018 ഫെബ്രുവരി 12 തിങ്കളാഴ്ച*🦋

📝 *Darwin Day*

📰   12/02/1991: Iceland recognizes Lithuania's independence
  ⚠

*NO: 273*

♻  " കൊടും വേദനയാനുഭവിക്കേണ്ടിവന്നാലും സ്നേഹിച്ചുകൊണ്ടിരിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ....
    പിന്നെ വേദനയുണ്ടാകില്ല...
   സ്നേഹം മാത്രമേയുണ്ടാകൂ.... "

    *മദർ തെരേസ*
   
    💬


  💱  ഏറ്റവും നല്ല ആയുധം....
ക്ഷമയാണ്
    ഏറ്റവും വലിയ പ്രതികാരം
 മൗനമാണ്  ... ‼



         💓 *Dude*💜✒

Saturday, 10 February 2018



*2018 ഫെബ്രുവരി 11 ഞായറാഴ്ച*🦋

📝 *World Day of the Sick*

📰   11/02/1929: Vatican City ( world's smallest country ) made an enclave of Rome
  ⚠

*NO: 272*

♻  "കടന്നുപോകുന്ന വർഷങ്ങളെ നോക്കിയല്ല..
  മറിച്ച് ഒരാൾ എന്ത് ചെയ്യുന്നു ,   എന്ത് ഉൾകൊള്ളുന്നു , എന്ത് നേടുന്നു  എന്നത് നോക്കിയാണ് കാലത്തെ അളക്കുന്നത്  ""
     
         *ജവാഹർലാൽ നെഹ്‌റു*
    💬


  💱     ഓരോ പുലരിയും  ഒരു രണ്ടാം ഊഴമാണ്....
         ഇന്നലെകളിലെ തെറ്റ് തിരുത്താൻ....
         നമ്മുക്ക് കിട്ടുന്ന  രണ്ടാം ഊഴം ... ‼



         💓 *Dude*💜✒

Friday, 9 February 2018



*2018 ഫെബ്രുവരി 10 ശനിയാഴ്ച*🦋

📰  10/02/1990:  South African President *F.W.de klerk* announces *Nelson Mandela* will be freed on February 11th  ⚠

*NO: 271*

♻  " ഭയത്തിൽ നിന്നാണ് അന്ധവിശ്വാസം പ്രധാനമായും ഉടലെടുക്കുന്നത്....
     ക്രൂരതയുടെ പ്രധാനസ്രോതസും അതുതന്നെ....
     ഭയത്തെ കീഴടക്കുമ്പോഴാണ് അറിവ് ഉദയം കൊള്ളുക.. "
        *ബെർട്രാൻഡ് റസ്സൽ*
    💬


  💱 ചേർന്ന്നിൽക്കുന്നരുടെ  അവഗണനയോളം വരില്ല.....

     ആഴത്തിലുള്ള ചില മുറിവ് പോലും ... ‼



         💓 *Dude*💜✒

Thursday, 8 February 2018



*2018 ഫെബ്രുവരി 08 വെള്ളിയാഴ്ച*🦋

📰  09/02/1971:   Apollo 14  returns to Earth ⚠

*NO: 270*

♻     "മനുഷ്യൻ ജനിക്കുന്നത് ജീവിക്കാനാണ്.....
    ജീവിക്കാൻ തയ്യാറെടുക്കാനല്ല.... !!!"
     
     *ബോറിസ് പാസ്റ്റർനാക്ക്*   💬


  💱     *കിഡ്നി, കരള്, കണ്ണ്, ഹൃദയം, ചോര*....

     ഇവ ചോദിച്ചു നടക്കുമ്പോൾ മാത്രം....

      *മതം, ജാതി,* കോളം പൂരിപ്പിക്കേണ്ടതില്ല  .... ‼



         💓 *Dude*💜✒

Wednesday, 7 February 2018



*2018 ഫെബ്രുവരി 08 വ്യാഴാഴ്ച*🦋

📰  08/02/1984:  1st time 8 people in space ⚠

*NO: 269*

♻     ചിന്തിക്കാതിരിക്കലാണ്... ചിന്തിക്കേണ്ട ആവശ്യം ഇല്ലാതിരിക്കലാണ്   യാഥാസ്‌തികത്വം...
      അത് അബോധാവസ്‌ഥയാണ്....

       *ജോർജ് ഓർവെൽ*   💬


  💱     ഒരാളുടെ സ്വഭാവം നിങ്ങൾക്ക് വ്യക്തമാവുന്നില്ലെങ്കിൽ....
അയാളുടെ സുഹൃത്തുക്കളിലേക്ക് നോക്കുക  . .... ‼



         💓 *Dude*💜✒

Tuesday, 6 February 2018



*2018 ഫെബ്രുവരി 07 ബുധനാഴ്ച*🦋

📰  07/02/1915:  1st wireless message sent from a moving train to a station received  ⚠

*NO: 268*

♻  "" സ്‌ഥിരത പ്രകൃതിക്കും ജീവിതത്തിനും വിരുദ്ധമാണ്.....
      പൂർണമായും സ്‌ഥിരത പുലർത്തുന്നവർ... മരിച്ചവരാണ്.... ""     

       *ആൾഡ്‌സ് ഹാക്‌ലി* 💭

  💱       മറക്കുവാനാഗ്രഹിച്ചതോന്നും മറന്നില്ലെങ്കിലും....
     ഓർക്കുവാൻ  ആഗ്രഹിച്ച പലതും മറന്നു പോയിരിക്കുന്നു. .... ‼



         💓 *Dude*💜✒

Monday, 5 February 2018



*2018 ഫെബ്രുവരി 06 ചൊവ്വാഴ്ച*🦋

📝  *World Nude Day*
&   *International  Day Against Female Genital Mutilation*

📰  06/02/1948 : 1st radio - controlled airplane flown ⚠

*NO: 267*

♻      നല്ലത് വരുമ്പോൾ ഒരാൾ അതിനെ ദൈവാനുഗ്രഹമെന്നു പറയുന്നു....
       ചീത്ത വരുമ്പോൾ വിധിയെന്നും...

      *ന്യുട്ട്  ഹാംസൻ*  💬


  💱   അനുഭവത്തേക്കാൾ വലിയൊരു  പാഠവും...
     ജീവിതത്തേക്കാൾ  വലിയൊരു വിദ്യാലയവും   ഈ ഭൂമിയിലില്ല..... ‼


         💓 *Dude*💜✒

Sunday, 4 February 2018



*2018 ഫെബ്രുവരി  05 തിങ്കളാഴ്ച*🦋

📝  *Kashmir Solidarity Day*

📰  05/02/1936 :  National Wildlife Federation forms⚠

*NO: 266*

♻   " പൊട്ടിച്ചെറിയാൻ കഴിയാത്തവിധം കനത്തതാവുന്നതുവരെ... ശീലങ്ങളുടെ ചങ്ങലകളുടെ ഭാരം നാം അറിയുകപോലുമില്ല..... "

          *വാറൻ ബഫറ്റ്‌* 💬


  💱   ആഗ്രഹിക്കാത്ത നിമിഷത്തിൽ വന്നു ചേരുന്ന സൗഭാഗ്യമാണ്...
*സുഹൃത്ത്*....
     നഷ്ട്ടപെടുത്തിയാൽ തിരിച്ചെടുക്കാൻ കഴിയാത്ത അമൂല്യ നിധിയാണ്...
*സൗഹൃദം*..... ‼



         💓 *Dude*💜✒

Saturday, 3 February 2018



*2018 ഫെബ്രുവരി  04 ഞായറാഴ്ച*🦋

📝 *World Cancer Day*

📰 04/02/1948: *Sri Lanka* ( formerly Ceylon ) declares independence from UK⚠

*NO: 265*

♻      " അറിവില്ലായ്മ എപ്പോഴും മാറ്റത്തെ ഭയക്കുന്നു.....!"

     *ജവഹർലാൽ നെഹ്‌റു* 💬


  💱   മണ്ണിനടിയിൽ സ്‌ഥാനം പിടിക്കാൻ.....
മണ്ണിന് മുകളിൽ നടത്തുന്ന പോരാട്ടമാണ്....
     *ജീവിതം* ....‼


Friday, 2 February 2018


*2018 ഫെബ്രുവരി  03 ശനിയാഴ്ച*🦋


📰 03/02/1966: 1st soft landing on Moon  ( Soviet Luna 9 )⚠

*NO: 264*

♻ എന്തിലെങ്കിലും പങ്കെടുത്ത് അവസാനമായിപ്പോകുന്നവനല്ല പരാജിതൻ..... !
     ഒന്നിലും ഇടപെടേണ്ടെന്ന് കാലേക്കൂട്ടി തീരുമാനിച്ച ആളാണ്‌ അത്....
   
       *ഓസ്കാർ പിസ്റ്റോറിയസ്*   💬


  💱   ബന്ധങ്ങളുടെ  കെട്ടുറപ്പിനായി സമയം കണ്ടെത്തുക....
      അല്ലെങ്കിൽ....
സമയം ഉണ്ടാവുമ്പോഴേക്കും ഒരു പക്ഷേ ബന്ധങ്ങൾ തന്നെ ഉണ്ടാവില്ല  .....‼



         💓 *Dude*💜✒

Thursday, 1 February 2018



*2018 ഫെബ്രുവരി  02 വെള്ളിയാഴ്ച*🦋

📝 *World wetlands Day*

📰 02/02/1990: South African president *F.W.de Klerk* promises to free *Nelson Mandela* ⚠

*NO: 263*

♻ " നിങ്ങൾ കാൽവെക്കുന്നത് ശരിയായ ഇടത്താണെന്ന് തീർച്ചപ്പെടുത്തുക.... "
    എന്നിട്ട് അവിടം ഉറച്ചു നിൽക്കുക...
 *Be sure you put your feet in the right place, then stand firm*
       
          *എബ്രഹാം ലിങ്കൺ*  💬


  💱 സ്നേഹം ഒരിക്കലും തളരുന്നില്ല....
   തളരുന്നത് സ്നേഹിക്കുന്നവരാണ്....
      തിരിച്ച് കിട്ടാത്ത സ്നേഹത്തിന് മുൻപിൽ  .....‼


         💓 *Dude*💜✒