*2018 ഫെബ്രുവരി 14 ബുധനാഴ്ച*🦋
📝 *Saint Valentine's Day*
📰 14/02/1990: Space probe Voyager 1 takes photograph of entire solar system
⚠
*NO: 275*
♻ " ഇല്ലാത്ത ഗുണങ്ങളുടെ പേരിൽ സ്നേഹിക്കപെടുന്നതിനേക്കാൾ നല്ലത്...
യഥാർത്ഥ സ്വഭാവത്തിന്റെ പേരിൽ വെറുക്കപ്പെടുന്നതാണ്.... "
*ആന്ദ്രേ ഗിഡേ*
💬
💱 സ്നേഹിച്ചു തീരാത്ത ആത്മാക്കൾക്ക് വേണ്ടി....
സ്നേഹം പങ്കുവെക്കുന്ന ഹൃദയങ്ങൾക്കു വേണ്ടി....
വിരഹ വേദന അനുഭവിക്കുന്ന മനസ്സുകൾക്കു വേണ്ടി....
പ്രണയ സ്വപ്‌നങ്ങളിൽ പാറി നടക്കുന്ന പ്രാവുകൾക്കു വേണ്ടി...
നേരുന്നു.....
*പ്രണയദിനാശംസകൾ*....... ‼
💓 *Dude*💜✒
No comments:
Post a Comment