🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*
*2018 ഫെബ്രുവരി 21 ബുധനാഴ്ച* 🌄
📝 *International Mother Language Day*
(21/2/1952 ന് ബംഗാളിഭാഷാ പ്രസ്‌ഥാനത്തിന്റെ ഒരു പ്രതിഷേധ സമരത്തിലുണ്ടായ പോലിസ് വെടിവെപ്പിൽ കൊല്ലപ്പെട്ട വരുടെ സ്മരണക്കായി ബംഗ്ലാദേശിൽ തുടങ്ങിയ ദിനം പിന്നെ 1999 ൽ യുനെസ്‌കോ ഏറ്റെടുത്തു )
📰 21/02/1878 : World 1st telephone directory issued, 50 subscribers ( New Harbor,Connecticut)
⚠
*NO: 280*
♻ " എല്ലാ മനുഷ്യരുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ ഭൂമിക്ക് കഴിയും....
എന്നാൽ അവരുടെ ആർത്തികളെ തൃപ്തിപ്പെടുത്താൻ കഴിയില്ല..... ""
*മഹാത്മാ ഗാന്ധി* 💬
💱 രാഷ്ട്രീയം ഉണക്കമീൻ പോലെയാണ്.... !
നാട് മുഴുവൻ നാറിയാലും അണികൾക്കും ന്യായീകരണ കമ്മിറ്റി തൊഴിലാളികൾക്കും നല്ല മണമായേ തോന്നൂ ....‼
💓 *Dude*💜✒

No comments:
Post a Comment