Saturday, 31 March 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ഏപ്രിൽ 1 ഞായറാഴ്ച*  🌄

📝  *APRIL  FOOLS' DAY*
 ( *വിഡ്ഢിദിനം* സുഹൃത്തുക്കളെയും കുടുംബാഗങ്ങളെയും അയൽവാസികളെയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വിഡ്ഢികളാക്കുകയാണ് ഈ ദിവസത്തിന്റെ ഭാഗമായി ചെയ്യാറുള്ളത്....)

📰   01/04/1891: London - Paris telephone connection opens
  ⚠

*NO: 300*

♻ "*തീക്കനൽ കൈയിലെടുത്തപോലെയാണ് കോപം പൂണ്ടിരിക്കുന്നത്.....
      പൊള്ളലേൽക്കുന്നത്  അവനവനുതന്നെയായിരിക്കും....

       *ശ്രീ ബുദ്ധൻ* 💱 

👁‍🗨    ഓരോ പ്രവാസിയും .... ദൈവങ്ങളാണ്...
     അനുഗ്രഹം മാത്രം മതി...
    ദർശനപുണ്യം വേണ്ട..... !!! 🏃🏿‍♀🏃🏿‍♀

   *To my  love.... Who walks the path of life with me....*
    *HAPPY EASTER...!!*

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Sunday, 25 March 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 മാർച്ച്‌ 26 തിങ്കളാഴ്ച* 🌄

📝  *Bangladesh Liberation Day*

📰   26/03/1931;   New Delhi replaces Calcutta as capital of British-Indies
  ⚠

*NO: 299*

♻ "ദാരിദ്ര്യമാണ്  അക്രമത്തിന്റെ ഏറ്റവും ചീത്തയായ രൂപം..... !"
 
     *ഗാന്ധിജി* 💱 
👁‍🗨 ഇന്നലെകൾ ഓർമ്മകളാണ്....
    നാളെകൾ പ്രതീക്ഷകളാണ്....
   ജീവിതമെന്നത് ഇന്നാണ്.... 🏃🏿‍♀🏃🏿‍♀

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Saturday, 24 March 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 മാർച്ച്‌ 25 ഞായറാഴ്ച* 🌄

📝

📰   25/03/1896: 1st Test Cricket match played at Newlands. Cape Town v England
  ⚠

*NO: 298*

♻   "  അവനവന്റെ കുട്ടികളെ ഉപദേശിക്കാൻ ഞാൻ കണ്ടുപിടിച്ച ഏറ്റവും നല്ല വഴി....
    അവർക്ക് എന്താണ് വേണ്ടതെന്ന് കണ്ടെത്തി അത് ചെയ്യാൻ അവരെ ഉപദേശിക്കുക എന്നതാണ്.... "

       *ഹാരി ട്രൂമാൻ*  (33rd  president of the US)  💬


  💱     ദേഷ്യത്തെയും കൂട്ടുപിടിച്ച് പിണക്കത്തോടപ്പം ഇറങ്ങി പോവുന്നതൊക്കെ കൊള്ളാം.....
     ഓർമ്മ വരുമ്പോൾ സ്നേഹത്തെയും കൂട്ടി പറയാണ്ട് കേറി വന്നേക്കണം......‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Friday, 23 March 2018

ഇന്നത്തെ ചിന്ത പ്രഭാതം

*2018 മാർച്ച്‌ 24 ശനിയാഴ്ച* 🌄


  • World TB Day

മാർച്ച് 24 ലോക ക്ഷയരോഗദിനം . 1992 മുതൽ ഈ ദിനം ആചരിക്കുന്നു. അമ്പതു കൊല്ലത്തിലേറെയായി ക്ഷയരോഗത്തിനു ഫലപ്രദമായ മരുന്നും വാക്സിനും ലഭ്യമാണ്. ക്ഷയരോഗത്തിനെതിരെ ലോകമെങ്ങും പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ തുടരുകയാണ്. .എന്നാൽ ഇന്നും ലോകത്തെ ഒന്നാം കിട കൊലയാളിയായി ക്ഷയം നിലനിൽക്കുന്നു. . 2010 ആകുമ്പോഴേക്കും ലോകത്തെ ക്ഷയരോഗികളുടെ എണ്ണം 50 ശതമാനത്തോളം കുറയ്ക്കണമെന്ന് 2000 ൽ ചേർന്ന ജി- 8 രാജ്യങ്ങളുടെ സമ്മേളനം ലക്‌ഷ്യമിട്ടിരുന്നു. പക്ഷേ ഈ ലക്‌ഷ്യം നേടാൻ കഴിഞ്ഞില്ല. 2010ൽ 1.45 മില്യൺ ക്ഷയരോഗ മരണങ്ങൾ ഉണ്ടായി. പ്രകടമായ രോഗ ലക്ഷണങ്ങൾ ഇല്ലെങ്കിൽക്കൂടി ലോക ജനതയുടെ മൂന്നിൽ ഒരു വിഭാഗം ആളുകളെ ക്ഷയരോഗ ബാക്ടീരിയ ബാധിച്ചിട്ടുണ്ട്. അവരിൽ പലർക്കും തീവ്ര രോഗം ഉണ്ടായേക്കാം. ക്ഷയരോഗ ബാധയാലാണ് മിക്ക എച് .ഐ. വീ ബാധിതരും മരണമടയുന്നത്. ഏകദേശം 350,000 എച് .ഐ. വീ. ബാധിതരാണ് 2010ൽ ഇത് മൂലം മരണമടഞ്ഞത്. ക്ഷയരോഗ-എച് .ഐ. വീ കൂട്ടുകെട്ടും ക്ഷയരോഗ അണുക്കൾ മരുന്നിനെതിരെ പ്രതിരോധ ശക്തി നേടിയതുമാണ്‌ ലോക ക്ഷയരോഗ ഉന്മൂലനത്തിനുള്ള തടസ്സങ്ങൾ. ലോകാരോഗ്യ സംഘടനയുടെ പദ്ധതിയായ നേരിട്ടുള്ള നിരീക്ഷണത്തിലൂടെയുള്ള ചികിൽസാ രീതി ( Directly Observed Treatment Schedule : DOTS :ഡോട്ട്സ്) വഴി ക്ഷയരോഗം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ട്.

NO :297
  • 1924 Greece becomes a republic
    " പരാജയപ്പെട്ടു പോയാല്‍ നിങ്ങള്‍ക്ക് ഇച്ഛാഭംഗം തോന്നുമായിരിക്കും ....എന്നാല്‍ ഒരു ശ്രമവും നടത്തിയില്ലെങ്കിലോ  
നിങ്ങളുടെ വഴി എന്നെന്നേക്കുമായി അടഞ്ഞുപോവും ...."

               # ബിവര്‍ലി സില്‍സ് #
   
അവസരങ്ങള് ഒന്നിലധികം തവണ നമ്മുടെ വാതിലിന് വന്ന്‌ മുട്ടുമെന്ന് വിചാരിക്കരുത് 

                            dude

Wednesday, 21 March 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 മാർച്ച്‌ 22 വ്യാഴാഴ്ച* 🌄

📝 *World Water Day*

( *ലോക ജലദിനം* ആചരിക്കുന്നത് ജലം ഓരോ തുള്ളിയും സൂക്ഷിച്ച്  ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത  മനസിലാക്കാൻ വേണ്ടിയാണ്.....
     അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്ന ഒരു പറച്ചിലുണ്ട്..
    കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വില വരുന്ന കാലത്തേക്ക് ലോകം മാറിക്കൊണ്ടിരിക്കുന്നു
     ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്‌ഥിതി വരാൻ പോകുന്നു
   ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു
  കുടിവെള്ള സ്രോതസുകൾ എല്ലാം ദിനം പ്രതി മലിനമായി കൊണ്ടിരിക്കുന്നു മഹാനദികൾ ഇന്ന് മാലിന്യകൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖര മാലിന്യങ്ങളാലും അന്യമായി മാറുന്നു....
   ലോകജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.


  ⚠22 March  1977 : *Indira Gandhi* resigns as PM of India.

*NO: 296*

♻  ഭാഗ്യനിർഭാഗ്യങ്ങളിൽ സുഹൃത്തുക്കളുടെ വിശ്വാസനീയത  പരീക്ഷിക്കപ്പെടുന്നു....
   
       *സിസോറോ* 💬

Tuesday, 20 March 2018

ഇന്നത്തെ ചിന്ത പ്രഭാതം

2018 മാർച്ച്‌  21 ബുധന്‍


March 21
  • International Day for the Elimination of Racial Discrimination
  • World Forestry Day

Thursday, 15 March 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 മാർച്ച്‌ 16 വെള്ളിയാഴ്ച* 🌄

  ⚠16 March 1931 :  *Sachin Tendulkar* becomes first cricketer to score 100 international centuries

*NO: 294*

♻  "മറ്റുള്ളവരിൽ നമുക്ക് ശല്യമായി തോന്നുന്ന കാര്യങ്ങൾ നമ്മെക്കുറിച്ചുതന്നെ കൂടുതൽ മനസ്സിലാക്കുന്നതിലേക്ക് നയിച്ചേക്കാം..... "
   
      *കാൾ യൂങ്* 💬


  💱    സ്നേഹം അറിയാതെ പോകുന്ന ജീവിതം നഷ്ടം മാത്രമാണ്....
      എന്നാൽ....
 അതിലും നഷ്ടമാണ് സ്നേഹിക്കുന്നവരെ അറിയാതെ പോകുന്നത്...‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Tuesday, 13 March 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 മാർച്ച്‌ 14 ബുധനാഴ്ച* 🌄

  ⚠14 March 1931 :  1st theater built for rear movie projection (NYC)

*NO: 293*

♻  "അവനവന്റെ വൈഷിമ്യങ്ങളെക്കുറിച്ച് *പറയുന്നത് കൊണ്ട് അത് കുറയില്ലെന്ന്* മനസിലാക്കുന്നതോടെ ഒരാൾ കുട്ടിയല്ലാതായി മാറുന്നു ... 

     *സൈസാറോ പാവേസാ* 💬


  💱    ജീവിതത്തിൽ ഒരിക്കലെങ്കിലും മരണത്തെ കുറിച്ച് ചിന്തിച്ചവർ...
   അതിന് ശേഷം ജീവിച്ചിരിപ്പുണ്ടെങ്കിൽ  അവർ ജീവിതത്തെ ജയിക്കാൻ കെൽപ്പുള്ളവരാണ്....‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Saturday, 10 March 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 മാർച്ച്‌ 11 ഞായറാഴ്ച* 🌄

  ⚠11 March 1850 : Woman's Medical College of Pennsylvania ( 1st female medical school)

*NO: 292*

♻  "എല്ലാ പുരോഗതിയും അസ്‌ഥിരമാണ്....
    ഒരു പ്രശ്നത്തിന്റെ പരിഹാരം മറ്റൊന്നിന്റെ തുടക്കത്തിലേക്ക് നമ്മെ കൊണ്ട് പോകുന്നു.... "

     *മാർട്ടിൻ ലൂഥർ കിങ്*  💬


  💱    ഒരാളെ കാണുമ്പോൾ അനുഭവിക്കുന്ന സന്തോഷമല്ല......
      ഒരാളെ കാണാതിരിക്കുമ്പോൾ അനുഭവിക്കുന്ന സങ്കടമാണ് ...
   അയാളെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നത്.. ..‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Thursday, 8 March 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 മാർച്ച്‌ 9 വെള്ളിയാഴ്ച* 🌄

  ⚠09 മാർച്ച്‌  1945: Firebombing of Tokyo - 334 US B-29 Superfortresses attack Tokyo with 120,000 fire bombs

*NO: 291*

♻  "ചെറിയ കാര്യമായിരിക്കാം നിങ്ങൾ ചെയ്യുന്നത്.....
      പക്ഷേ.... നിങ്ങളത് ചെയ്യുന്നു എന്നത് വലിയ കാര്യമാണ്..... ''

    *മഹാത്മാഗാന്ധി*  💬


  💱    *സുഖമല്ലേ*....
  എന്ന് ചോദിക്കുന്നത് കൊണ്ട് ...
*സുഖമാവില്ലെങ്കിലും*...

       *സുഖമല്ലേ* യെന്ന ചോദ്യം കേൾക്കാൻ ഒരു പ്രത്യേക *സുഖമാണ്*....‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Wednesday, 7 March 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 മാർച്ച്‌ 8 വ്യാഴാഴ്ച* 🌄

📝 *International Women's Day*
&  *World Science Day*(UNICEF)

📰   1857 മാർച്ച്‌ 8 : ന്യുയോർക്കിലെ തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ചു കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കാനും മുതലാളിത്തത്തിനുമെതിരെ ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു...     
         പിന്നീട് ലോക വനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച്‌ 8 ഏകകണ്ഠമായി തെരെഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല
  ⚠

*NO: 290*

♻   " നാളെ ഉണ്ടാവില്ല എന്ന രീതിയിൽ ഓരോ ദിവസവും പൂർണമായി ജീവിക്കുക....
   നാളെയുടെ ആവശ്യങ്ങൾ താനെ നിറവേറ്റപ്പെട്ടുകൊള്ളും.... "
    *ഡോ.ജോൺ ഡാർട്ടെ*  💬


  💱     നാളെകൾ...
    ഇല്ലെങ്കിൽ....
ഇന്ന് തന്നെ...
നന്നാവേണ്ടി  വന്നേനെ....‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Tuesday, 6 March 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 മാർച്ച്‌ 7 ബുധനാഴ്ച* 🌄

📝 *World Maths Day*

📰   07/03/1996: The first democratically elected *Palestinian* parliament formed
  ⚠

*NO: 290*

♻   "  വിഭജിക്കപ്പെട്ടു  കിടക്കുന്ന ഭൂരിപക്ഷത്തിനെതിരെ  ഒറ്റക്കെട്ടായി പണിയെടുക്കുന്ന ന്യൂനപക്ഷമായിരിക്കുന്നത് കൊണ്ടാണ് രാഷ്ട്രീയ യന്ത്രത്തിന് ജൈത്രയാത്ര നടത്താൻ കഴിയുന്നത്....

          *വിൽ ഡ്യുറാൻഡ്*  💬


  💱     കുഞ്ഞായിരിക്കെ ഞാൻ തിന്ന മണ്ണ്....

    കാത്തിരിക്കുകയാണ്...
എന്നെ തിന്നാൻ.......‼



         💓 *Dude*💜✒

Saturday, 3 March 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 മാർച്ച്‌ 4 ഞായറാഴ്ച*🌄

📝 *National Safety Week*

📰   4 March 1922: 1st vampire film *Nosferatu* released in Germany,  an adaptation of *Bram Stoker* s Dracula
  ⚠

*NO: 289*

  💱  ""   അനുസരണ, സന്നദ്ധത , ലക്ഷ്യത്തിനോടുള്ള താല്പര്യം , എന്നിവ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളെ പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ല .""
 
      *സ്വാമി വിവേകാനന്ദൻ*  💭


👁‍🗨  ചേർത്തണക്കേണ്ട കൈകൾ  വിട്ടുകളഞ്ഞു എന്ന തോന്നലിലാകും.....
   
ആപത്തുണ്ടെന്നറിയാതെ  പലരും നീട്ടുന്ന കൈകളിലേക്കെടുത്തു ചാടുന്നത്..... ⁉
   

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Friday, 2 March 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 മാർച്ച്‌ 3 ശനിയാഴ്ച*🌄

📝 *International Sex Worker Rights Day*

📰   3 March 1969: Apollo 9 launched for 151 Earth orbits ( 10 days)
  ⚠

*NO: 287*

  💱     വില കൊടുത്ത് വാങ്ങാൻ പറ്റാത്ത ഒന്നാണ് സ്നേഹം.....
      പലരും തോറ്റു പോകുന്നത് ഇവിടെയാണ്‌....
       സ്നേഹിക്കാൻ അറിഞ്ഞാൽ മാത്രമേ സ്നേഹിക്കപെടാൻ സാധിക്കൂ ......‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Thursday, 1 March 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 മാർച്ച്‌ 2 വെള്ളിയാഴ്ച* 🌄

📝 *Read Across America Day & Texas Independence Day*

📰   2 March 1949: *Sarojini Naidu*, *The Nightingale* of India, passed away at 70
  ⚠

*NO: 285*

♻   " ജയിക്കണമെങ്കിൽ ജയിക്കുമെന്ന്  നിങ്ങൾ നിശ്ചയമായും  പ്രതീക്ഷിക്കുകയും വേണം.... "
   
            *റിച്ചാർഡ് ബാക്ക്*💬


  💱      എങ്ങനെയാണ് ജീവിച്ചതെന്ന്.... !               അന്വേഷിക്കാത്തവരൊക്കെ...... !!
         എങ്ങനെയാണ് മരിച്ചതെന്ന്   ചോദിക്കുന്നുണ്ട്...........‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒