Wednesday, 21 March 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 മാർച്ച്‌ 22 വ്യാഴാഴ്ച* 🌄

📝 *World Water Day*

( *ലോക ജലദിനം* ആചരിക്കുന്നത് ജലം ഓരോ തുള്ളിയും സൂക്ഷിച്ച്  ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത  മനസിലാക്കാൻ വേണ്ടിയാണ്.....
     അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്ന ഒരു പറച്ചിലുണ്ട്..
    കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വില വരുന്ന കാലത്തേക്ക് ലോകം മാറിക്കൊണ്ടിരിക്കുന്നു
     ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്‌ഥിതി വരാൻ പോകുന്നു
   ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു
  കുടിവെള്ള സ്രോതസുകൾ എല്ലാം ദിനം പ്രതി മലിനമായി കൊണ്ടിരിക്കുന്നു മഹാനദികൾ ഇന്ന് മാലിന്യകൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖര മാലിന്യങ്ങളാലും അന്യമായി മാറുന്നു....
   ലോകജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണ്.


  ⚠22 March  1977 : *Indira Gandhi* resigns as PM of India.

*NO: 296*

♻  ഭാഗ്യനിർഭാഗ്യങ്ങളിൽ സുഹൃത്തുക്കളുടെ വിശ്വാസനീയത  പരീക്ഷിക്കപ്പെടുന്നു....
   
       *സിസോറോ* 💬

No comments:

Post a Comment