Wednesday, 7 March 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 മാർച്ച്‌ 8 വ്യാഴാഴ്ച* 🌄

📝 *International Women's Day*
&  *World Science Day*(UNICEF)

📰   1857 മാർച്ച്‌ 8 : ന്യുയോർക്കിലെ തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ചു കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കാനും മുതലാളിത്തത്തിനുമെതിരെ ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു...     
         പിന്നീട് ലോക വനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച്‌ 8 ഏകകണ്ഠമായി തെരെഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല
  ⚠

*NO: 290*

♻   " നാളെ ഉണ്ടാവില്ല എന്ന രീതിയിൽ ഓരോ ദിവസവും പൂർണമായി ജീവിക്കുക....
   നാളെയുടെ ആവശ്യങ്ങൾ താനെ നിറവേറ്റപ്പെട്ടുകൊള്ളും.... "
    *ഡോ.ജോൺ ഡാർട്ടെ*  💬


  💱     നാളെകൾ...
    ഇല്ലെങ്കിൽ....
ഇന്ന് തന്നെ...
നന്നാവേണ്ടി  വന്നേനെ....‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

No comments:

Post a Comment