Wednesday, 31 January 2018



*2018 ഫെബ്രുവരി  01 വ്യാഴാഴ്ച*🦋



📰 01/02/2003: *Kalpana Chawla*,  Indian - American astronaut,died ⚠

*NO: 262*

♻ നിങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കുന്നത് കുട്ടികൾ ഓർമിക്കില്ല.....
     നിങ്ങളെന്തോ അതാണ്‌ ഓർമിക്കുക....
" ( kids ) don't remember what you try to teach them. They remember what you are "

          *ജിം ഹെൻസൻ* 💬


  💱   നമ്മുക്കുള്ള ഏക പരിമിതി....
  നമ്മുടെ മനസ്സ് മാത്രമാണ്....
         💓 *Dude*

Tuesday, 30 January 2018


*2018 ജനുവരി 31 ബുധനാഴ്ച*🦋



📰 31/01/1958: US launches their 1st artificial satellite, Explorer 1 0⚠

*NO: 261*

♻  ""ചിരിയില്ലാത്ത ഒരു ദിവസം പാഴായ ദിവസമാണ്..... "
A day without laughter is a day wasted
       *ചാർളി ചാപ്ലിൻ* 💬


  💱   നമ്മുടെ നൊമ്പരങ്ങൾ ചിലപ്പോൾ മറ്റുള്ളവരിൽ  ചിരി പടർത്തിയേക്കാം.....
     പക്ഷേ ... ഒരിക്കലും നമ്മുടെ ചിരി മറ്റുള്ളവർക്ക്  നൊമ്പരമാകരുത്.....
..‼


         💓 *Dude*💜✒

Monday, 29 January 2018



*2018 ജനുവരി 30 ചൊവ്വാഴ്ച*🦋

📝 *National Cleanliness Day* 
&   *Martyrs' Day*


📰 30/01/1948 : *Mahatma Gandhi*, was assassinated ⚠

*NO: 260*

♻    അഹിംസയുടെ അർഥം....
      സമസ്ത ചരാചരങ്ങളെയും സ്നേഹിക്കുക എന്നതാണ്....

*മഹാത്മാഗാന്ധി*   💬


  💱  സൗന്ദര്യത്തിന്റെ കുറവ് നല്ല സ്വഭാവത്തിലൂടെ പരിഹരിക്കാൻ പറ്റും....
      എന്നാൽ...
നല്ല സ്വഭാവത്തിന്റെ കുറവ് സൗന്ദര്യത്തിന് പരിഹരിക്കാനാവില്ല...
..‼



         💓 *Dude*💜✒

Sunday, 28 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ജനുവരി 29 തിങ്കളാഴ്ച*🦋

📝 *World Leprosy Day*


📰 29/01/1982 : The *Coca-Cola* Company,  is incorporated in Atlanta, Georgia    ⚠

*NO: 259*

♻     അവനവന്റെ കാഴ്ചയുടെ പരിമിതികളെ....
ലോകത്തിന്റെ കാഴ്ച്ചയുടെ പരിമിതികളായി ഓരോരുത്തരും കണക്കാക്കുന്നു.....

       *ഷോപ്പൻ ഹൌവർ*  💬


 🥝    നമ്മൾക്ക് ചെയ്യുവാൻ കഴിയില്ലെന്ന് മറ്റുള്ളവർ പറയുന്ന കാര്യം ചെയ്യുന്നതാണ്...
 ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം....‼



         💓 *Dude*💜✒

Saturday, 27 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ജനുവരി 28 ഞായറാഴ്ച*🦋

📝 *Data Protection Day*


📰 28/01/2013:  Iran's Pishgam rocket successfully completes a return trip of sending a monkey into space ⚠

*NO: 258*

♻ നികുതി ചുമത്തപ്പെടാത്ത സമ്പത്താണ്... ആരോഗ്യം...

      *അർണോൾഡ് ഗ്ലാസ്‌ഗോ*   💬

 🥝  *ഓന്ത്‌* ആത്മഹത്യ ചെയ്തു...
   ആത്മഹത്യ കുറിപ്പ് ഇങ്ങനെ :
    "" നിറം മാറുന്ന മത്സരത്തിൽ മനുഷ്യരോട് ഞാൻ പരാജപ്പെട്ടു "". ..  .‼



         💓 *Dude*💜✒

Friday, 26 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ജനുവരി 27 ശനിയാഴ്ച*🦋



📰 27/01/1921: The Imperial Bank of India came into existence  ⚠

*NO: 257*

♻ ഹൃദയത്തിനകത്തുള്ള  .. തെളിവിന് എത്തിച്ചേരാൻ കഴിയാത്ത.....
അറിവാണ്  വിശ്വാസം....
Faith is an oasis in the heart which will never be reached by the caravan of thinking

     *ഖലീൽ ജിബ്രാൻ*  💬

 🥝  സ്നേഹം ഒരു പുഴപോലെയാണ്....
ഒരു തടസം ഉണ്ടായാൽ അത് വഴി മാറിയൊഴുകുന്നു... ..  .‼


         💓 *Dude*💜✒

Thursday, 25 January 2018

🇮🇳🇮🇳🇮🇳  *വന്ദേ മാതരം*🇮🇳🇮🇳🇮🇳

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ജനുവരി 26 വെള്ളിയാഴ്ച* 🦋

📝 *Republic Day* & *International Customs day*

📰 26/01/1949 : The Constitution of India was adopted  ⚠

*NO: 256*

♻  ഭരണഘടന ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് കണ്ടാൽ അതിന് തീ കൊളുത്തുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും......

 *if find the Constitution being misused, I shall be the first to burn it*

    *ബി. ആർ. അംബേദ്കർ*
    💬

 🥝 പിറന്ന മണ്ണ് അന്യർ കൈയേറിയപ്പോൾ ജാതിമത ഭേദേന്യേ  സംഘടിച്ച്  അന്നവർ പോരാടി....

    സ്വന്തം ജീവൻ നാടിനുവേണ്ടി ബലിയർപ്പിച്ചു...

     അന്നവരെ ഏകീകരിച്ച ശക്തി സ്വാതന്ത്ര്യം ബോധമാണ്...

    സ്വാതന്ത്ര്യത്തിന്റെ ചിറകേറി നമ്മുക്കുയരാം ...
     ആ ചിറകുകൾ തളരാതെ സൂക്ഷിക്കാം   ....  .‼

         💓 *Dude*💜✒

Wednesday, 24 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ജനുവരി 25 വ്യാഴാഴ്ച*🦋

📝 *India Tourism Day*  &   *Himachal pradesh Day*

📰 25/01/1971: Himachal pradesh, 18th state of india,was created ⚠

*NO: 255*

♻  അധികാരം കൊണ്ട് മത്തുപിടിക്കുന്നത് മദ്യപിച്ച് മത്തുപിടിക്കുന്നതിനേക്കാൾ ചീത്തയാണ്.....
     അധികാരത്തിന്റെ മത്തുപിടിച്ചയാൾക്ക് വീഴും വരെ ബോധം ഉണരില്ല....
       
      *മഹാഭാരതം*
    💬

 🥝  തോറ്റു പോയവന്റെ കഥ വായിക്കണം....
    വിജയിച്ചവനേക്കാൾ ഒരുപാടുണ്ടാവും തോറ്റു പോയവന് പറയാൻ....  .‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Tuesday, 23 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ജനുവരി 24 ബുധനാഴ്ച*🦋

📝  *Rashtriya Balika Diwas  ( Girl Child Day -india )*

📰 24/01/1925:  Moving Picture of a solar eclipse taken from dirigible over Long Island  ⚠

*NO: 253*

♻  ഭാഗ്യനിർഭാഗ്യങ്ങളിൽ  സുഹൃത്തുക്കളുടെ വിശ്വസനീയത പരീക്ഷിക്കപ്പെടുന്നു....
   
       *സിസെറോ*
 
    💬

 🥝 സ്വന്തം വേദന അറിയുന്നുവെങ്കിൽ നിനക്ക് ജീവനുണ്ടെന്ന് വ്യക്‌തം....
     മറ്റുള്ളവരുടെ വേദന മനസ്സിലാക്കുന്നുവെങ്കിൽ നീയൊരു മനുഷ്യനാണെന്ന് സാരം....‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Saturday, 20 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ജനുവരി 21 ഞായറാഴ്ച*🦋

📝  *International Mother Language Day*

📰 21/01/1972: *Manipur,Meghalaya & Tripura* become separate states of Indian union⚠

*NO: 253*

♻  സന്തോഷിക്കാനെന്തൊക്കയാണ് വേണ്ടതെന്ന് തിരഞ്ഞുകൊണ്ടിരുന്നാൽ നിങ്ങൾക്കൊരിക്കലും സന്തോഷം അനുഭവിക്കാനാവില്ല.....
     
         *ആൽബേർ കാമു*
 
    💬

 🥝 ജീവിതത്തിലെ ഒരു ദിവസത്തെയും വെറുക്കരുത്...
     നല്ല ദിവസങ്ങൾ സന്തോഷം തരുന്നു...
മോശം ദിവസങ്ങൾ പുതിയ തിരിച്ചറിവുകൾ നൽകുന്നു...
രണ്ടും   ഈ ജീവിതത്തിൽ ...‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Friday, 19 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ജനുവരി 20 ശനിയാഴ്ച* 🦋


📰 20/01/1929:  1st feature talking motion picture taken outdoor,  *In Old Arizona*⚠

*NO: 252*

♻  ജീവിതം യഥാർത്ഥത്തിൽ വളരെ ലളിതമാണ്...
     അത് സങ്കീർണമായിരിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് നമ്മൾ തന്നെയാണ്....
   *Life is really simple,but we insist on making it complicated*
     
        *കൺഫ്യൂസസ്*
    💬

 🥝  സ്വപ്നം കണ്ട ജീവിതം ലഭിക്കില്ല   എന്ന് മനസ്സിലാക്കുന്നടത്തുനിന്നും....
      യഥാർത്ഥ ജീവിതം തുടങ്ങുന്നു...‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Thursday, 18 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ജനുവരി 19 വെള്ളിയാഴ്ച*🦋


📰 19/01/1903: 1st regular transatlantic radio broadcast between US & England ⚠

*NO: 251*

♻  മറ്റുള്ളവരോട് യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ  അവനവനുമായി സമാധാനത്തിൽ കഴിയുന്നവരല്ല....
  *Those who are at war with others are not at peace with themselves*
     
         *വില്യം ഹസ്‌ലിറ്റ്*
    💬

 🥝  ഏറ്റവും നല്ല ആയുധം ക്ഷമയാണ്....
   ഏറ്റവും വലിയ പ്രതികാരം  മൗനമാണ് ....‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Wednesday, 17 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ജനുവരി 18 വ്യാഴാഴ്ച*🦋


📰 18/01/2012 : Stop Online Piracy Act ( SOPA) blakout becomes the largest protest in the history of the internet ⚠

*NO: 250*

♻  നാം അഭിമുഖീകരിക്കുന്ന എല്ലാ വസ്തുതകളെയും മാറ്റുവാൻ സാധിക്കില്ല....
     പക്ഷേ,  അവയെ അഭിമുഖീകരിക്കാതെ മാറ്റം സാധ്യവുമല്ല....
     
       *ജെയിംസ് ബാഡ്‌വിൻ*
    💬

 🥝 നീ ചെയ്യുന്നത് ശരിയാണ് എന്ന തോന്നൽ നിനക്ക് ഉള്ളത് വരെ നിന്റെ മനസിനെ തകർക്കാൻ ആരെകൊണ്ടും ആവില്ല ....‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Tuesday, 16 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ജനുവരി 17 ബുധനാഴ്ച*🦋


📰 17/01/2007 : Doomsday Clock set to five minutes to midnight in response to North Korea's 1st nuclear test  ⚠

*NO: 249*

♻  ഒരു പോരായ്മ തുറന്നു പറയുക എന്നത് ഒരു ഗുണം അവകാശപ്പെടുന്നതിനേക്കാൾ എളുപ്പമാണ്....
*There is much to be said for failure, It is  much more interesting than success*
       
     *മാക്സ് ബീർബോം*
    💬

 🥝 മനുഷ്യന് നൽകപ്പെട്ട അനുഗ്രഹങ്ങളെക്കുറിച്ച് അറിയണമെങ്കിൽ...
മറ്റൊരുത്തന്റെ  "വൈകല്യം " കാണണം.....‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Monday, 15 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ജനുവരി 16 ചൊവ്വാഴ്ച*🦋

📝 *Indho Human Rights day*   & 
 *Martin Luther King Day*

📰 16/01/2016 : First ever flower grown in space - a zinnia aboard the International Space Station using NASA Veggie system  ⚠

*NO: 248*

♻" മറ്റുള്ളവരിൽ നമുക്ക് ശല്യമായി തോന്നുന്ന കാര്യങ്ങൾ നമ്മെക്കുറിച്ചുതന്നെ കൂടുതൽ മനസ്സിലാക്കുന്നതിലേക്ക് നയിച്ചേക്കാം  " 
       *കാൾ യൂങ്*      💬

 🥝 ക്ഷമിക്കുക.. എന്നാൽ അതിനർത്ഥം അവർ ശരിയാണെന്നും,  നീ തെറ്റാണെന്നുമല്ല , മറിച്ച് ബന്ധങ്ങൾ നില നിർത്താൻ അവരെക്കാൾ കഴിവ് നിനക്കുണ്ടെന്നാണ്....‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Sunday, 14 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ജനുവരി 15 തിങ്കളാഴ്ച* 🦋

📝 *Indian Army Day*

📰 15/01/1863: 1st US newspaper printed on wood- pulper,Boston Morning Journal ⚠

*NO: 247*

♻ രാത്രി മാത്രം സ്വപ്നം കാണുന്നവർക്ക് മനസ്സിലാക്കാൻ കഴിയാത്ത പലതും പകൽ സ്വപ്നം കാണുന്നവർക്ക് മനസ്സിലാക്കാൻ കഴിയും...
   
         *എഡ്ഗാർ അലൻ പോ* 💬

 🥝  പൂന്തോട്ടം പോലെയാണ് ബന്ധങ്ങൾ....
      പരിചരണവും  ശ്രദ്ധയും എത്രയുണ്ടോ അത്രത്തോളം പൂക്കൾ നിറയും.  ...‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Saturday, 13 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം* 
*2018 ജനുവരി 14 ഞായറാഴ്ച* 🦋

📝 *Kumbh mela* & *pongal* Day

📰 14/01/1761: The Third Battle of Panipat took place ⚠

*NO: 246*

♻ അവസരങ്ങൾ സാധാരണ കഠിനജോലിയായി വേഷം മാറിയാണ് വരിക.... അത് കാരണം മിക്കവരും അതിനെ തിരിച്ചറിയില്ല...
*Opportunities are usually disguised as hard work, so most people don't recognize them*

       *ആൻ ലാൻഡഴ്സ്* 💬

 🥝   ആവശ്യമേത് , ആർത്തിയേത്   എന്ന തിരിച്ചറിവാണ് വിവേകം....‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Friday, 12 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം* 
*2018 ജനുവരി 13 ശനിയാഴ്ച* 🦋

📰 13/01/1943: *Hitler*  declares   "Total War"⚠

*NO: 245*

♻  അമ്മമാർക്ക് മാത്രമേ ഭാവിയെക്കുറിച്ച് ചിന്തിക്കാനാവൂ....
    കാരണം തങ്ങളുടെ കുട്ടികളിലൂടെ അവരാണ് അതിന് ജന്മം നൽകുന്നത്
       *മക്ലിൻ ഗോർക്കി*  💬

 🥝കാഴ്ച്ചയിൽ ഉള്ള വ്യത്യാസങ്ങളേക്കാൾ....
    കാഴ്ച്ചപ്പാടിൽ ഉള്ള വ്യത്യാസങ്ങളാണ് മനുഷ്യരെ തമ്മിൽ അകറ്റുന്നത്.. ..‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Thursday, 11 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം* 
*2018 ജനുവരി 12 വെള്ളിയാഴ്ച* 🦋

🔖 *National Youth Day*


📰 12/01/1948: *Mahatma Gandhi* begins his final fast   

 1st Supermarket in UK opens  ⚠

*NO: 244*

♻ ലോകത്തെ മാറ്റാൻ ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം....
 *Education is the most powerful weapon which you can use to change the world*
     
          *നെൽസൺ മണ്ടേല*    💬

 🥝കളവ് പറഞ്ഞു ജയിക്കുന്നതിനേക്കാൾ നല്ലത് സത്യം പറഞ്ഞു തോൽക്കുന്നതാണ്....‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Wednesday, 10 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം* 
*2018 ജനുവരി 11 വ്യാഴാഴ്ച* 🦋

🔖 *Death anniversary of  *Lal Bahadur Shastri*


📰 11/01/1922: *Insulin* frist used on humans to treat diabetes, on Leonard Thompson,14,of canada ⚠

*NO: 243*

♻ പരിപൂർണ ബോധ്യത്തിൽ നിന്ന് പറയുന്ന ഒരു  *NO* ആണ്  പ്രീണിപ്പിക്കാനും പ്രശ്നങ്ങൾ ഒഴിവാക്കാനും വേണ്ടി വെറുതെ ഉരുവിടുന്ന ഒരു *yes* നേക്കാൾ  മഹത്തരം.....
     *ഗാന്ധിജി*
  💬

 🥝 ഉപദേശം കൊണ്ടും ദയയുള്ള വാക്കുകൾ കൊണ്ടും നിങ്ങളെ സഹായിക്കാൻ കഴിയുന്നവരോട് മാത്രം സങ്കടങ്ങൾ പങ്കുവെക്കുക....  ..‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Tuesday, 9 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*
*2018 ജനുവരി 10 ബുധനാഴ്ച* 🦋

🔖 *Hindi Day & World Laughter Day*


📰 10/01/1839 : Tea from India 1st arrives in UK   ⚠

*NO: 242*

♻ പലപ്പോഴും അടഞ്ഞ വാതിലിന് മുന്നിൽ നോക്കിനിൽക്കുന്ന നാം അപ്പുറത്തെ തുറന്ന വാതിൽ കാണുന്നതേയില്ല....
*When one door closes,another opens; but we often look so long  and so regretfully upon the closed door that we do not see the one which has opened for us*
 
        *ഗ്രഹാംബെൽ*
  💬

 🥝 എല്ലാം നൽകിയിട്ടും ചിലർ ചതിക്കുന്നതിനേക്കാൾ വേദന തോന്നും....
       ഒന്നും നൽകാതെ തന്നെ ചിലർ സ്നേഹിച്ച്  തോൽപ്പിക്കുമ്പോൾ.. . ..‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Monday, 8 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം* 
*2018 ജനുവരി 09 ചൊവ്വാഴ്ച* 🦋

🔖 *Pravasi Bharatiya Divas,  NRI Day*


📰 09/01/1848: 1st Commercial bank in San Francisco established  ⚠

*NO: 241*

♻ സത്യത്തേക്കാൾ വലിയ ഒരു ദൈവവുമില്ല...
  *There is no god higher than truth*

        *ഗാന്ധിജി*
  💬

 🥝 മനുഷ്യരെ എല്ലായിടത്തും കണ്ടേക്കാം......
       എന്നാൽ അവിടെയെല്ലാം.... മനുഷ്യത്ത്വവും  കാണണമെന്നില്ല.... ..‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Sunday, 7 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം* 
*2018 ജനുവരി 08 തിങ്കളാഴ്ച* 🦋

🔖 *African National Congress Foundation Day*


📰 08/01/1929: 1st telephone connection between Netherlands & West - Indies ⚠

*NO: 241*

♻ പണം അടി കാണാത്ത സമുദ്രമാണ്...
    അഭിമാനം, സത്യം, മനസാക്ഷി എന്നിവ അതിൽ മുങ്ങിപ്പോകുന്നു....
      *കോസ്‌ലെ*
  💬

 ⚛ ആഴിക്കടിയിലെ മത്സ്യത്തെ പിടിക്കാം....
ആകാശത്തിൽ പറക്കുന്ന പക്ഷിയെ പിടിക്കാം...
  മനുഷ്യഹൃദയത്തെ പിടിക്കിട്ടാനാണ് പ്രയാസം ....‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Saturday, 6 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം* 
*2018 ജനുവരി 07 ഞായറാഴ്ച  🦋

🔖 *Orthodox Christmas Day*


📰 06/01/1904: *Marconi* Co establishes  *CQD*as 1st international radio distress signal⚠

*NO: 240*

♻ പരാജയങ്ങൾ സ്വാഭാവികമാണ്....
എന്നാൽ..
  പരാജയത്തിന് മറ്റുള്ളവരെ പഴി ചാരാൻ തുടങ്ങുബോഴാണ്‌ ഒരാൾ പൂർണ പരാജയമാകുന്നത്...
  💬

 ⚛  ഒരാളെ കാണുമ്പോൾ അനുഭവിക്കുന്ന സന്തോഷമല്ല....
  ഒരാളെ കാണാതിരിക്കുമ്പോൾ അനുഭവിക്കുന്ന സങ്കടമാണ്....
    അയാളെ നമുക്ക് പ്രിയപ്പെട്ടതാക്കുന്നത്....‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Friday, 5 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം* 
*2018 ജനുവരി 05 ശനിയാഴ്ച* 🦋

🔖 *World Day For War Orphans*


📰 06/01/1929: *Mother Teresa* arrives in calcutta to begin a her work amongst India's poorest   ⚠

*NO: 239*

♻ ഒരാളിൽ, അളക്കാൻ കഴിയുന്ന കാര്യങ്ങളേക്കാൾ പ്രധാനമാണ്....
അളക്കാൻ കഴിയാത്ത കാര്യങ്ങൾ....
       *അലക്സ് കാരൽ*
  💬

 ⚛  പുഞ്ചിരിയോടെ എഴുന്നേൽക്കുക....
   പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുക...
ചെറു പുഞ്ചിരിയിൽ ദുഃഖങ്ങളെ നേരിടുക...
ദേഷ്യം വരുമ്പോൾ മൗനമായി നിൽക്കുക... സന്തോഷം നമ്മെ തേടി വരും....‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Thursday, 4 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*
 *2018 ജനുവരി 05 വെള്ളിയാഴ്ച*

 🦋 📰 05/01/2016: First batsman to ever score 1000 runs in a single innings in cricket- 15 year old Mumbai schoolboy *pranav Dhanawade* is 1009 not out ⚠


 *NO: 238*

 ♻ അന്ധവിശ്വാസം ദുർബല മനസുകളുടെ മതമാണ്.... *Superstition is the religion of feeble minds*


 *എഡ്മണ്ട് ബുർകെ*

 💬 ⚛ ഒരു നല്ല മനുഷ്യനാവാൻ കേവലം.. 0.00 രൂപയുടെ ചിലവേ ഉള്ളൂ. ... ‼


 http://malayalamqoutesdude.blogspot.in/?m=1 💓


*Dud

Wednesday, 3 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*
*2018 ജനുവരി 04 വ്യാഴാഴ്ച* 🦋

🔖 *Bus Day*

📰 04/01/1932 : British Viceroy of India Lord Willingdon arrests *Gandhi & Nehru*  ⚠

*NO: 237*

♻ ശിക്ഷ ഭയന്നും പ്രതിഫലം പ്രതീക്ഷിച്ചുമാണ് ആളുകൾ നല്ലവരാകുന്നതെങ്കിൽ....
    നമ്മുടെ കാര്യം കഷ്ടമെന്നേ പറയാവൂ....
         *ആൽബർട്ട് ഐൻസ്റ്റീൻ*
  💬

 ⚛  ഒരാളെ സങ്കടപ്പെടുത്തി നീ എന്ത് നേടിയാലും അത് നിനക്ക് സന്തോഷം തരില്ല..... ‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Tuesday, 2 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം* 
*2018 ജനുവരി 03 ബുധനാഴ്ച* 🦋

📰 03/01/1988 : *Margaret Thatcher* becomes longest - serving British PM this century ⚠

*NO: 236*

♻ "  യൗവനത്തിൽ പാഴാക്കികളഞ്ഞ സമയമായിരിക്കും ചിലപ്പോൾ ഒരാൾ അനുഭവിച്ചിരിക്കാവുന്ന ഒരേയൊരു സ്വാതന്ത്ര്യം....."

         *അനീറ്റ ബ്രൂക്ക്നർ*
  💬

 ⚛   നമ്മുടെ വാക്കുകളാണ്   നമ്മുടെ മുഖം.....
     നമ്മുടെ പെരുമാറ്റം ആണ് നമ്മുടെ നിറം....
    നമ്മുടെ മനസ്സാണ് നമ്മുടെ സൗന്ദര്യം ..... ‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

Monday, 1 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*
*2018 ജനുവരി 02 ചൊവ്വാഴ്ച* 🦋

📰 02/01/1947 : *Mahatma Gandhi* begins march for peace in East- Bengali "⚠

♻  സ്വപ്നലോകത്തിൽ ജീവിക്കുന്ന ചിലരുണ്ട്.....
     യാഥാർഥ്യത്തെ നേരിടുന്ന ചിലരുമുണ്ട്.....
    ഇതുകൂടാതെ, ഇതിലൊന്നിനെ മറ്റേതാക്കി മാറ്റുന്നവരുമുണ്ട്......
  *There are some people who live in a dream world,and there are some who face reality, and then are those who turn one in to the other*
         *ഡഗ്ളസ്  എച്ച്  എവറസ്റ്റ്*
  💬

 ⚛ എല്ലാ മുറിവുകളും ഉണക്കാനുള്ള മരുന്നാണ് സ്നേഹം....
    എന്നാൽ..
  സ്നേഹം മൂലം ഉണ്ടാകുന്ന മുറിവുണക്കാൻ ലോകത്ത് ഇന്ന് വരെ ഒരു മരുന്നും കണ്ടുപിടിക്കപ്പെട്ടില്ല.... ‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒