Tuesday, 23 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ജനുവരി 24 ബുധനാഴ്ച*🦋

📝  *Rashtriya Balika Diwas  ( Girl Child Day -india )*

📰 24/01/1925:  Moving Picture of a solar eclipse taken from dirigible over Long Island  ⚠

*NO: 253*

♻  ഭാഗ്യനിർഭാഗ്യങ്ങളിൽ  സുഹൃത്തുക്കളുടെ വിശ്വസനീയത പരീക്ഷിക്കപ്പെടുന്നു....
   
       *സിസെറോ*
 
    💬

 🥝 സ്വന്തം വേദന അറിയുന്നുവെങ്കിൽ നിനക്ക് ജീവനുണ്ടെന്ന് വ്യക്‌തം....
     മറ്റുള്ളവരുടെ വേദന മനസ്സിലാക്കുന്നുവെങ്കിൽ നീയൊരു മനുഷ്യനാണെന്ന് സാരം....‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

No comments:

Post a Comment