Wednesday, 17 January 2018

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ജനുവരി 18 വ്യാഴാഴ്ച*🦋


📰 18/01/2012 : Stop Online Piracy Act ( SOPA) blakout becomes the largest protest in the history of the internet ⚠

*NO: 250*

♻  നാം അഭിമുഖീകരിക്കുന്ന എല്ലാ വസ്തുതകളെയും മാറ്റുവാൻ സാധിക്കില്ല....
     പക്ഷേ,  അവയെ അഭിമുഖീകരിക്കാതെ മാറ്റം സാധ്യവുമല്ല....
     
       *ജെയിംസ് ബാഡ്‌വിൻ*
    💬

 🥝 നീ ചെയ്യുന്നത് ശരിയാണ് എന്ന തോന്നൽ നിനക്ക് ഉള്ളത് വരെ നിന്റെ മനസിനെ തകർക്കാൻ ആരെകൊണ്ടും ആവില്ല ....‼

http://malayalamqoutesdude.blogspot.in/?m=1

         💓 *Dude*💜✒

No comments:

Post a Comment