Thursday, 25 January 2018

🇮🇳🇮🇳🇮🇳  *വന്ദേ മാതരം*🇮🇳🇮🇳🇮🇳

🌹🌹 *ഇന്നത്തെ ചിന്ത പ്രഭാതം*

*2018 ജനുവരി 26 വെള്ളിയാഴ്ച* 🦋

📝 *Republic Day* & *International Customs day*

📰 26/01/1949 : The Constitution of India was adopted  ⚠

*NO: 256*

♻  ഭരണഘടന ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് കണ്ടാൽ അതിന് തീ കൊളുത്തുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കും......

 *if find the Constitution being misused, I shall be the first to burn it*

    *ബി. ആർ. അംബേദ്കർ*
    💬

 🥝 പിറന്ന മണ്ണ് അന്യർ കൈയേറിയപ്പോൾ ജാതിമത ഭേദേന്യേ  സംഘടിച്ച്  അന്നവർ പോരാടി....

    സ്വന്തം ജീവൻ നാടിനുവേണ്ടി ബലിയർപ്പിച്ചു...

     അന്നവരെ ഏകീകരിച്ച ശക്തി സ്വാതന്ത്ര്യം ബോധമാണ്...

    സ്വാതന്ത്ര്യത്തിന്റെ ചിറകേറി നമ്മുക്കുയരാം ...
     ആ ചിറകുകൾ തളരാതെ സൂക്ഷിക്കാം   ....  .‼

         💓 *Dude*💜✒

No comments:

Post a Comment